മാതാപിതാക്കളെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍; കൊലപാതകത്തിന്റെ കാരണമറിഞ്ഞ ഞെട്ടലില്‍ ബന്ധുക്കള്‍

ലക്‌നൗ, ശനി, 6 ജനുവരി 2018 (14:27 IST)

murder , police , killed , arrest , കൊലപാതകം , മരണം , പൊലീസ് , അറസ്റ്റ്

രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് മാതാപിതാക്കളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാസ്തി ജില്ലയിലാണ് സമൂഹമനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്വത്തുമായി ബന്ധപ്പെട്ട തുടര്‍ന്നാണ് തങ്ങളുടെ മാതാപിതാക്കളായ രാം ചൗഹാന്‍(63), ഭാര്യ സുനിത(40) എന്നിവരെ മക്കളായ രാജേഷ്, രാജേന്ദ്ര എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തയത്.
 
ഇവരുടെ രണ്ടാനമ്മയായിരുന്നു സുനിത. അവരുമായി സ്വത്ത് വിഭജനം സംബന്ധിച്ച കാര്യത്തില്‍ ഇടക്കിടെ യുവാക്കള്‍ തര്‍ക്കിച്ചിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല ചെയ്യാന്‍ ഉപയോഗിച്ച കോടാലി വീടിന്റെ പരിസരത്തുനിന്ന് പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കറകളഞ്ഞ മനുഷ്യസ്നേഹിയായിരുന്നു എകെജി: എ കെ ആന്റണി

കറകളഞ്ഞ മനുഷ്യസ്നേഹിയായിരുന്നു എ കെ ജിയെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. തനിക്ക് ...

news

മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ എന്ത് വിവരക്കേടും വിളിച്ചുപറയരുത്; ബല്‍റാമിനോട് പിസി ജോര്‍ജ്

എ.കെ.ജിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ ...

news

ബൽറാമിനറിയാത്ത, ബൽറാം അറിയേണ്ട ഒരു കഥയുണ്ട്- അതിങ്ങനെ

കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലിനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റിട്ട വിടി ബല്‍റാം ...

news

‘ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന ദിവസം ഞാന്‍ അവനെ കൊല്ലും’; പ്രമുഖ നടന് വധഭീഷണിയുമായി ഗുണ്ടാത്തലവന്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ എതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത് ജോധ്പൂരിലെ ...