പ്രണയം നടിച്ച് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാക്കള്‍ അറസ്‌റ്റില്‍

അമ്പലപ്പുഴ, വ്യാഴം, 1 നവം‌ബര്‍ 2018 (20:08 IST)

 rape case , police , rape , വിപിന്‍ രാജു , അപ്പു , പൊലീസ് , വിപിന്‍ രാജു

പ്രണയം നടിച്ച് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാക്കള്‍ അറസ്‌റ്റില്‍. നൂറനാട് സ്വദേശിയായ അപ്പു എന്നു വിളിക്കുന്ന നിജു (23), കൊല്ലം കാവനാട് സ്വദേശി വിപിന്‍ രാജു (30) എന്നിവരാണ് പിടിയിലായത്.

പുന്നപ്ര സ്വദേശിയായ പെണ്‍കുട്ടിയുമായി പ്രതികളില്‍ ഒരാള്‍ക്ക് ബന്ധമുണ്ടായിരുന്നു. വിവാഹം കഴിച്ചു കൊള്ളാമെന്ന വാഗ്ദാനം നല്‍കിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗികമായി ഉപയോഗിച്ചത്.

കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ വിവരം പുന്നപ്ര പൊലീസില്‍ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയി.

അന്വേഷണത്തിനിടെ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് റിമാന്‍‌ഡ് ചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശബരിമലയില്‍ കാണിക്ക ഇടരുതെന്ന ആഹ്വാനം; സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ശ്രീധരൻ പിള്ള

സ്‌ത്രീ പ്രവേശന ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കാണിക്ക ഇടരുതെന്ന സുരേഷ് ഗോപി ...

news

യൂട്യൂബ് നോക്കി ചാരായം വാറ്റി; യുവാവ് പിടിയില്‍

യൂട്യൂബ് നോക്കി ചാരായം വാറ്റിയ യുവാവ് പിടിയില്‍. പത്തനംതിട്ടയിലെ കോന്നിയിലാണ് ...

news

സർക്കസ് കണ്ടുകൊണ്ടിരിക്കെ അമ്മയുടെ മുൻപിൽ വച്ച് സിംഹം പെൺകുട്ടിയെ കടിച്ചുകുടഞ്ഞു

സർക്കസിൽ സിംഹത്തിന്റെ പ്രകടനം കണ്ടുകൊണ്ടിരിക്കെ ഗ്യാലറിയിലിരുന്ന പെൺകുട്ടിക്ക് നേരെ ...

news

ഗുരുവായൂർ ആനയോട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി; സുപ്രീം കോടതി നോട്ടീസ് അയച്ചു

ഗുരുവയൂർ ആനയോട്ടം അവസാനിപ്പിക്കാൻ നിർദേശം നൽകണം എന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ...

Widgets Magazine