സഹപാഠികള്‍ ഹാ‌ള്‍ ടിക്കറ്റ് കീറി; മനം‌നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ബുധന്‍, 14 മാര്‍ച്ച് 2018 (15:09 IST)

Widgets Magazine

പ്രണയാഭ്യര്‍ത്ഥ നിരസിച്ച പെണ്‍കുട്ടി നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍. പ്രണയാഭ്യര്‍ത്ഥ നിരസിച്ചതിന്റെ പ്രതികാരത്തില്‍ സഹപാഠികള്‍ കുട്ടിയുടെ ഹാള്‍ ടിക്കറ്റ് കീറി. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ചെയ്തു. 12 ക്ലാസില്‍ പഠിക്കുന്ന ദളിത് പെണ്‍കുട്ടിയാണ് ജീവനൊടുക്കിയത്. 
 
തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം നടന്നത്. 17 വയസുകാരിയായ തമിഴരസിയാണ് ആത്മഹത്യ ചെയ്തത്. ബോര്‍ഡ് പരീക്ഷ നടക്കുന്ന വേളയില്‍ സഹപാഠികള്‍ ഹാള്‍ടിക്കറ്റ് നശിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി മനോവിഷമത്തിലായിരുന്നു. ഇതേതുടര്‍ന്ന് വീട്ടിലെത്തിയ തമിഴരസി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.
 
രണ്ട് ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയുടെ ഹാള്‍ടിക്കറ്റ് കീറി കളഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളുടെ പ്രണയാഭ്യര്‍ത്ഥന നിരസച്ചതിന്റെ പ്രതികാരമായിട്ടാണ് ഇവര്‍ ഹാള്‍ടിക്കറ്റ് നശിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പ്രണയം ആത്മഹത്യ ക്രൈം പൊലീസ് Love Suicide Crime Police

Widgets Magazine

വാര്‍ത്ത

news

മലയാള സിനിമയില്‍ വിലക്കില്ലെന്ന് കമല്‍

മലയാള സിനിമയില്‍ വിലക്ക് എന്നൊരു സംഗതി ഇല്ലെന്ന് സംവിധായകന്‍ കമല്‍. സംഘടനാപരമായ ...

news

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; എന്‍‌ഡി‌എയില്‍ പൊട്ടിത്തെറി, ബിജെപിയുമായി സഹകരിക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കേരളത്തിലെ എന്‍ഡിഎ മുന്നണിയില്‍ പൊട്ടിത്തെറി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ...

news

കരിയറില്‍ തിരക്ക് വരണമെങ്കില്‍ വിജയ്ക്കൊപ്പം അഭിനയിക്കണം: തുറന്നടിച്ച് ആന്‍ഡ്രിയ

സിനിമാ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് നടി ആന്‍ഡ്രിയ ജെറമിയ. എപ്പോഴും ...

news

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപും പള്‍സര്‍ സുനിയും കോടതിയില്‍, രഹസ്യവിചാരണ വേണമെന്ന് നടി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഇന്നു ജില്ലാ പ്രിന്‍സിപ്പല്‍ ...

Widgets Magazine