ട്രെ​യി​നി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡിപ്പിക്കാന്‍ ശ്രമം; രണ്ട് ജ​വാന്മാര്‍ അ​റ​സ്റ്റി​ൽ

ഇ​റ്റാ​വ, വെള്ളി, 1 ഡിസം‌ബര്‍ 2017 (15:45 IST)

ട്രെ​യി​നി​ൽവച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടു ജ​വാ​ൻ​മാ​ർ അ​റ​സ്റ്റില്‍. ഉ​ത്ത​ർ​പ്ര​ദേ​ശിലാണ് സംഭവം നടന്നത്. അ​മി​ത് കു​മാ​ർ റാ​യ്, ത​പേ​ഷ് കു​മാ​ർ എന്നീ ജവാന്മാരാണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച മ​ഗാ​ധ് എ​ക്സ്പ്ര​സില്‍ വെച്ചാണ് കോ​ട​തി ജീ​വ​ന​ക്കാ​രന്റെ മകളായ യുവതിയെ ഇവര്‍ പീഡിപ്പിച്ചത്. 
 
അ​ല​ഹ​ബാ​ദി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു വ​രി​ക​യാ​യി​രുന്നു പെണ്‍‌കുട്ടി. പെണ്‍കുട്ടി യാത്ര ചെയ്യുന്ന അതേ ക​മ്പാ​ർ​ട്ടു​മെ​ന്‍റിലായിരുന്നു അ​മി​തും ത​പേ​ഷും യാത്രചെയ്തിരുന്നത്. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.  
 
എ​ന്നാ​ൽ പീ​ഡ​ന​ശ്ര​മം പെണ്‍കുട്ടി ചെ​റുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അവര്‍ പെ​ൺ​കു​ട്ടി​യെ മ​ർ​ദിച്ചു. ഈ സമയം പെ​ൺ​കു​ട്ടി ബ​ഹ​ളം​വക്കുകയായിരുന്നു. തുടര്‍ന്നാണ് കമ്പാര്‍ട്ട്മെന്റിലെ സ​ഹ​യാ​ത്ര​ക്കാ​ർ എത്തി കുട്ടിയെ രക്ഷിച്ചത്. അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജ​വാ​ൻ​മാരെ അറസ്റ്റ് ചെയ്തത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പീഡനം ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് Rape Police Arrest Up

വാര്‍ത്ത

news

തൃഷ അഡ്വാൻസ് മടക്കി, ലക്ഷ്മി നിരസിച്ചു, തമന്ന ബുദ്ധിമുട്ടി, ഡബ്ബിങ് കുളിമുറിയിൽ; ചിമ്പു തലവേദനയാകുന്നു

ചിമ്പുവിനെ നായകനായി എത്തിയ അന്‍പാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ) എന്ന സിനിമ ...

news

മിസ്‌റ്റര്‍ മോദി, 62,549 കോ​ടി രൂപ എവിടെ ?; രാഹുലിന്റെ തകര്‍പ്പന്‍ ട്വീറ്റില്‍ പകച്ച് ബിജെപി - ഉത്തരമില്ലാത്തെ പ്രധാനമന്ത്രി

മോദിയുടെ ടീം നടത്തിയിരുന്ന അതേ തന്ത്രമാണ് രാഹുലും ഇപ്പോള്‍ തിരിച്ചു പയറ്റുന്നത്. സോഷ്യല്‍ ...

news

പലരും റോളുണ്ടെന്ന് പറഞ്ഞ് വിളിക്കും, പിന്നെ അഡ്രസ് ഉണ്ടാകില്ല - അബിയുടെ വാക്കുകൾ ഓർത്തെടുത്ത് ഒമർ

അപ്രതീക്ഷിതമായാണ് നടനും മിമിക്രിതാരവുമായ അബി അന്തരിച്ചത്. സിനിമാ മേഖലയിൽ നിന്നുമുള്ള ...

news

ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ ഡല്‍ഹിക്ക് പോയ പെണ്‍കുട്ടിയെ കാണാനില്ല

ഫേസ്ബുക്കിലൂടെയാണ് ജെന്റി അഹ്തറുമായി പരിചയത്തിലായത്. ഡല്‍ഹിയില്‍ ജോലി വാഗ്ദാനം ...

Widgets Magazine