എ​ട്ട് വ​യ​സു​കാ​രി​യെ അ​റു​പ​ത്തി​യേ​ഴു​കാ​ര​നാ​യ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി, ബുധന്‍, 28 ഫെബ്രുവരി 2018 (13:36 IST)

 Rape case , old man , rape , police , hospital , madrasa teacher , madrasa , teacher , മാനഭംഗം , പീഡനം , പൊലീസ് , പെണ്‍കുട്ടി , അറസ്‌റ്റ് , ആശുപത്രി

എ​ട്ട് വ​യ​സു​കാ​രി​യെ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ ക്രൂരമായി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ഡ​ൽ​ഹി​യി​ലെ ന​രേ​ല​യി​ലാണ് സംഭവം. സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അ​റു​പ​ത്തി​യേ​ഴു​കാ​ര​നാ​യ അ​ധ്യാ​പ​ക​നാണ് മദ്രസയിലെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ ചൊ​വ്വാ​ഴ്ച രാ​ത്രി​ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പിടിയിലായ അധ്യാപകനെതിരെ പോ​സ്കോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. അതേസമയം, കുട്ടിയുടെ ആരോഗ്യവിവരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിയമസഭയിൽ കൈയ്യാങ്കളി കേസ് പിൻവലിച്ചിട്ടില്ല; മലക്കം മറിഞ്ഞ് സർക്കാർ കോടതിയിൽ

യു ഡി എഫ് സർക്കാർ ഭരണകാലത്ത് നിയമസഭയിലുണ്ടായ കൈയ്യാങ്കളി കേസിൽ മലക്കം മറിഞ്ഞ് സർക്കാർ. ...

news

ശ്രീദേവിക്ക് വേണ്ടി ഓടിയവർ വിദേശത്ത് മരിക്കുന്ന പ്രവാസികൾക്ക് വേണ്ടിയും ഓടണം: വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ശ്രീദെവിയുടെ മരണം അപ്രതീക്ഷിതമായിരുന്നു. മരണം ...

news

ഐഎന്‍എക്‌സ് മീഡിയ കേസ്; പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അറസ്റ്റിൽ

മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റിൽ. ഐഎന്‍എക്‌സ് മീഡിയ ...

news

മധുവിന്റെ കൊലപാതകം പരിഷ്‌കൃത സമൂഹത്തിന് അപമാനമെന്ന് മുഖ്യമന്ത്രി; ഗുണ്ടകളുടെ വിളയാട്ടമാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷം

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ ...

Widgets Magazine