രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ഇലക്ട്രീഷൻ അറസ്റ്റിൽ

ഡല്‍ഹി, വെള്ളി, 10 ഓഗസ്റ്റ് 2018 (11:36 IST)

അനുബന്ധ വാര്‍ത്തകള്‍

രണ്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച ഇലക്‌ട്രീഷ്യനെ പൊലീസ് അറസ്റ്റു ചെയ്തു. സർക്കാർ യന്ത്രണത്തിലുള്ള സ്കൂളിൽ ഇന്നലെ വൈകിട്ടാണു സംഭവം. 
 
ക്ലാസ് കഴിഞ്ഞതിന് ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയ കുട്ടിയുടെ വായ മൂടി സ്കൂൾ പരിസരത്തുള്ള കുടിവെള്ള പമ്പിനടുത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. 
 
വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ കണ്ട മാതാപിതാക്കൾ, ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് മാതാപിതാക്കൾ പരാതി നൽകുകയും പൊലീസ് സ്കൂൾ ജീവനക്കാരെയെല്ലാം അണിനിരത്തി തിരിച്ചറിയൽ പരേഡ് നടത്തുകയും ചെയ്‌തു. കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഷട്ടറുകൾ ഉയർത്തിയിട്ടും ശമനമില്ല; ചെറുതോണിയില്‍ നിന്നും മൂന്നിരട്ടിയിലധികം വെള്ളം തുറന്നു വിടും

ഇടുക്കി ഡാമിലെ ജലനിരപ്പ് മണിക്കൂറുകൾക്കുള്ളിൽ വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ ചെറുതോണി ...

news

അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്‌ക്ക് സാധ്യത; രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്ത്

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ...

news

ജലനിരപ്പ് ഉയരുന്നു; കൂടുതൽ വെള്ളം ഒഴുക്കുമെന്ന് മന്ത്രി

ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 40 സെന്റീമീറ്റർ തുറന്നു. 2, 3, 4 ഷട്ടറുകളാണ് ...

news

സെൽഫി ശല്യം; ആലുവാ പാലത്തിന് കർട്ടനിട്ട് പൊലീസ്

ചെറുതോണി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതോടെ കരകവിഞ്ഞ് ഒഴുകുന്ന പെരിയാറിനെ കാണാനും സെല്‍ഫി ...

Widgets Magazine