ഹൈദരബാദ് സണ്‍റൈസേഴ്സിന് ബംഗളൂരുവിന്റെ മണ്ണില്‍ വിജയം

ബംഗളൂര്‍| JOYS JOY| Last Updated: ചൊവ്വ, 14 ഏപ്രില്‍ 2015 (11:08 IST)
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരബാദും ബംഗളൂരുവില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹൈദരബാദ് സണ്‍റൈസേഴ്സിന്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണിലെ എട്ടാം മത്സരത്തില്‍ ഹൈദരബാദ് സണ്‍റൈസേഴ്സ് നേടിയത് എട്ടു വിക്കറ്റ് വിജയം.

ബംഗളൂര്‍ ഉയര്‍ത്തിയ 167 റണ്‍സ് ലക്‌ഷ്യം 16 പന്തുകള്‍ ശേഷിക്കെയാണ് രണ്ടു വിക്കറ്റുകള്‍
മാത്രം നഷ്‌ടപ്പെടുത്തി ഹൈദരബാദ് കീഴടക്കിയത്. ഓപ്പണര്‍മാരായ വാര്‍ണറും (57) ശിഖര്‍ ധവാനും (50) ഫിഫ്റ്റിയുമായി ഹൈദരബാദിന് കരുത്തു പകര്‍ന്നു.
നാലാമനായത്തെിയ ലോകേഷ് രാഹുലും 44 റണ്‍സ് നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :