ജയസൂര്യയുടെ അശ്ലീല വീഡിയോ വാട്ട്സാപ്പിൽ ?; കൂടെ പ്രമുഖ സിനിമാ നടിയും ! - ആരാധകര്‍ ഞെട്ടലില്‍

സനത് ജയസൂര്യയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ വാട്‌സ് ആപ്പില്‍

jayasurya, sanath jayasurya, cricket, sri lanka, video, social media, whatsapp, actress, cinema, ജയസൂര്യ,	ക്രിക്കറ്റ്, ശ്രീലങ്ക, വീഡിയോ, സോഷ്യല്‍ മീഡിയ, നടി, സിനിമ
സജിത്ത്| Last Modified വെള്ളി, 26 മെയ് 2017 (14:16 IST)
സെലിബ്രിറ്റികളുടെ സ്വകാര്യ വീഡിയോകള്‍ പുറത്താകുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. ഒളിക്യാമറയിലൂ‍ടെയാണ് ഇത്തരം വീഡിയോകള്‍ സാധരണയായി പുറത്താകാറുള്ളത്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ വാട്ട്സാപ്പിലൂടേയും മറ്റുള്ള സമൂഹ്യം മാധ്യമങ്ങളിലൂടേയും പ്രചരിക്കുകയാണ്. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടേത് എന്ന പേരിലാണ് ഈ വീഡിയോ. ജയസൂര്യക്കൊപ്പം ഈ വീഡിയോയില്‍ ഉള്ളത് ഒരു പ്രമുഖ നടിയാണെന്നും പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കന്‍ ഗോസിപ്പ് മാധ്യമങ്ങളിളും ഇക്കാര്യം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഒരു കിടപ്പറ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് ഒളിക്യാമറയില്‍ പകര്‍ത്തിയതല്ല എന്ന കാര്യം ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോയില്‍ കാണുന്ന പുരുഷന്‍ തന്നെയാണ് ആ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. രണ്ട് പേരുടേയും മുഖങ്ങളും അതില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
മുഖസാദൃശ്യം സനത് ജയസൂര്യയുടേത് തന്നെയാണെന്നാണ് എല്ലാവരും പറയുന്നത്.

ജയസൂര്യയുടെ 'ട്രേഡ് മാര്‍ക്ക്' ആയ കഴുത്തിലെ വെള്ളി ചെയിനാണ് ഇത് അദ്ദേഹമാണെന്ന് ഉറപ്പിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. വീഡിയോയില്‍ ഉള്ളത് ശ്രീലങ്കയിലെ പ്രമുഖ സിനിമ നടിയായ ലീഗ സിരിസേനഗേ ആണെന്നാണ് പറയപ്പെടുന്നത്. വെറും സിനിമ മടി മാത്രമല്ല, സനത് ജയസൂര്യയുടെ മൂന്നാമത്തെ ഭാര്യ കൂടിയാണ് ഈ നടിയെന്നും പറയുന്നു. രണ്ട് പേരും പൂര്‍ണ നഗ്നരായി വളരെ പ്രണയത്തോടെ ഇടപെടുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :