ഒന്നും അവസാനിച്ചിട്ടില്ല; ഷ​മി​ക്കെ​തി​രെ ഭാ​ര്യ വീണ്ടും കോടതിയില്‍

കൊല്‍ക്കത്ത, ചൊവ്വ, 10 ഏപ്രില്‍ 2018 (19:17 IST)

Hasin Jahan ,Cricketer Mohammed Shami , Mohammed Shami , IPL , Shami , police , മു​ഹ​മ്മ​ദ് ഷ​മി​ , ഹ​സി​ൻ ജ​ഹാ​ൻ , പൊ​ലീ​സ് , ലൈംഗിക ബന്ധം , ഷ​മി

ഇ​ന്ത്യ​ൻ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രെ ഭാ​ര്യ വീണ്ടും കോടതിയിലേക്ക്. ജീ​വ​നാം​ശം ല​ഭി​ക്ക​ണ​മെ​ന്ന ആവശ്യവുമായിട്ടാണ് ഇവര്‍ ഇപ്പോള്‍ രംഗത്തുവന്നത്. ഇതു സംബന്ധിച്ച നടപടികള്‍ ഹസിന്‍ കോടതിയില്‍ ആരംഭിച്ചു.

നേ​ര​ത്തെ ഷ​മി​ക്കെ​തി​രെ ഹ​സി​ൻ പൊ​ലീ​സ് കേ​സ് ന​ൽ​കി​യി​രു​ന്നു. കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഹാസിന്‍ ഷമിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണ് ഷമിക്കെതിരെ പൊലീസ് എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളത്. വ​ധ​ശ്ര​മം, ഗാ​ർ​ഹി​ക പീ​ഡ​നം, വി​ശ്വാ​സ​വ​ഞ്ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഷ​മി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഷമിക്കു പുറമെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷമി വിഷം കലര്‍ത്തി കൊല്ലാന്‍ നോക്കിയെന്നും അദ്ദേഹത്തിന്റെ സഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ പ്രേരിപ്പിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ ഹസിന്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മു​ഹ​മ്മ​ദ് ഷ​മി​ ഹ​സി​ൻ ജ​ഹാ​ൻ പൊ​ലീ​സ് ലൈംഗിക ബന്ധം ഷ​മി Police Ipl Shami Hasin Jahan Mohammed Shami Cricketer Mohammed Shami

ക്രിക്കറ്റ്‌

news

ഇത്തവണത്തെ ഐപിഎല്‍ കിരീടം ആര്‍ക്ക് ?; മനസ് തുറന്ന് ധവാന്‍

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തി​​ൽ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ തനിക്ക് ...

news

ചെപ്പോക്കില്‍ ഒരു ‘ഈച്ച പോലും പറക്കില്ല, പറന്നാല്‍ ക്യാമറകളില്‍ കുടുങ്ങും’; ബിസിസിഐയെ പോലും ഞെട്ടിപ്പിക്കുന്ന സുരക്ഷയൊരുക്കി ചെന്നൈ പൊലീസ്

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി ...

news

ശിഖർ ധവാന്റെ പടയോട്ടത്തിൽ പ്രതാപം നഷ്ടപ്പെട്ട് രാജസ്ഥാൻ റോയൽസ്

രണ്ട് വർഷത്തെ വിലക്കിനു ശേഷം ലീഗിൽ മടങ്ങിയെത്തിയ രാജസ്ഥാൻ റോയൽസിന് ആദ്യ മത്സരത്തിൽ തന്നെ ...

news

ഓസീസിനെ രക്ഷിക്കാന്‍ ആ ഇടിവെട്ട് താരം തിരിച്ചെത്തുമോ ?; വരണമെന്ന് ആരാധകര്‍

ക്രിക്കറ്റ് ലോകത്തെ വമ്പന്മാരായ ഓസ്‌ട്രേലിയന്‍ ടീം ഇതുവരെ നേരിടാത്ത കടുത്ത ...