Widgets Magazine
Widgets Magazine

പന്ത് അകത്തായപ്പോള്‍ രോഹിത് പുറത്ത്; വിന്‍ഡീസിനെ നേരിടാന്‍ ഇന്ത്യയുടെ കിടിലന്‍ ടീം

മുംബൈ, വ്യാഴം, 15 ജൂണ്‍ 2017 (17:47 IST)

Widgets Magazine

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവും ഇടംനേടിയപ്പോള്‍ ഓപ്പണർ രോഹിത് ശർമ, പേസ് ബോളർ ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. 
 
മനീഷ് പാണ്ഡയ്ക്ക് പരുക്കേറ്റതിനാൽ ദിനേശ് കാർത്തിക്കിനെ ടീമിൽ നിലനിർത്തി. അനിൽ കുംബ്ലെ തന്നെയാകും ടീമിന്റെ പരിശീലകന്‍. ജൂൺ 23നാണ് പരമ്പര ആരംഭിക്കുക. 
 
ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ, എംഎസ് ധോണി, യുവരാജ് സിംഗ്, കേദാർ ജാദവ്, ഹർദിക് പാണ്ഡ്യ, ആർ അശ്വിൻ. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ദിനേശ് കാർത്തിക്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വെസ്റ്റ് ഇൻഡീസ് ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനം കോഹ്‌ലി ശിഖർ ധവാൻ ഋഷഭ് പന്ത് അജിങ്ക്യ രഹാനെ Cricket India West Indies Virat Kohli India West Indies Match

Widgets Magazine

ക്രിക്കറ്റ്‌

news

നിങ്ങള്‍ ഞങ്ങളെ രക്ഷിച്ചു; ഒടുവില്‍ ഇന്ത്യന്‍ ആരാധകരോട് നന്ദി പറഞ്ഞ് പാകിസ്ഥാന്‍

പ്രവചനാതീതമായ ടീമാണ് പാകിസ്ഥാനെന്ന് ചാമ്പ്യന്‍സ് ട്രോഫിയിലും അവര്‍ തെളിയിച്ചു. ഏതു ...

news

കടുവകള്‍ അവസരം പാര്‍ത്തിരിക്കുന്നു; ഈ നാല്‍‌വര്‍ സംഘത്തിനെ കോഹ്‌ലിക്ക് ഭയം

ചാമ്പ്യന്‍സ് ട്രോഫി രണ്ടാം സെമിയില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ വിരാട് ...

news

ഈ രണ്ട് കാര്യങ്ങള്‍ സംഭവിച്ചാല്‍ ബംഗ്ലാദേശ് ഇന്ത്യയെ ‘പുഷ്‌പം പോലെ’ തോല്‍‌പ്പിക്കും

കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി- 20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയോട് ഒരു റണ്ണിന് ...

news

ഐസിസി ഏകദിന റാങ്കിങ്ങ്: ഡിവില്ലിയേഴ്സിനു പിഴച്ചു; തകര്‍പ്പന്‍ കുതിപ്പോടെ കോഹ്‌ലി വീണ്ടും നമ്പർ വൺ

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി വീണ്ടും ഒന്നാം സ്ഥാനത്ത്. ...

Widgets Magazine Widgets Magazine Widgets Magazine