എല്‍ഗറുടെ ഈ ക്യാച്ച് അത്ഭുതമെന്ന് ക്രിക്കറ്റ് ലോകം; തലയില്‍ കൈവെച്ച് ആരാധകര്‍ - വീഡിയോ

വാണ്ടറേഴ്സ്, തിങ്കള്‍, 2 ഏപ്രില്‍ 2018 (14:38 IST)

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗറെടുത്ത ക്യാച്ച് വൈറലാകുന്നു. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നിനെ പുറത്താക്കാന്‍ എല്‍ഗാറെടുത്ത ക്യാച്ചാണ് വൈറലാകുന്നത്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബാഡയുടെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച പെയ്‌ന്‍ എല്‍ഗറുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് കൂടാരം കയറിയത്.

ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു എല്‍ഗാറുടെ ക്യാച്ച്. റബാഡയുടെ പന്ത് മിഡ് ഓഫിലേക്ക് പെയ്‌ന്‍ കൂറ്റന്‍ ഷോട്ട് കളിച്ചെങ്കിലും ബൌണ്ടറി ലൈനിന് അരുകില്‍ വെച്ച്  എല്‍ഗര്‍ പന്തിലേക്ക് പറന്നുവീഴുകയായിരുന്നു.

പന്തിനെ ലക്ഷ്യമാക്കി എല്‍‌ഗര്‍ ഓടുമ്പോഴും ആരും പ്രതീക്ഷിച്ചിരുന്നില്ല അദ്ദേഹം ക്യാച്ച് എടുക്കുമെന്ന്. എന്നാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങളെ പോലും അത്ഭുതപ്പെടുത്തി അദ്ദേഹം ക്യാച്ചെടുക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

സൂപ്പര്‍ താരം കളിക്കുന്നില്ല; സെവാഗ് ക്രീസിലേക്ക് മടങ്ങിയെത്തുന്നു - വാര്‍ത്ത സ്ഥിരീകരിച്ച് യുവരാജ്

സെവാഗിന്റെ രണ്ടാം ഇന്നിംഗ്‌സിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം നെറ്റ്‌സില്‍ ...

news

അവന് ക്രിക്കറ്റ് ഇല്ലാതെയും ജീവിക്കാം; സ്‌മിത്തിന്റെ ക്രിക്കറ്റ് കിറ്റ് പിതാവ് ഗാരേജില്‍ തള്ളി - വീഡിയോ വൈറലാകുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്യമം കാണിച്ച് ലോകത്തിന് ...

news

‘അതൊരു തെറ്റായ തീരുമാനം, ഇനി ഓസ്‌ട്രേലിയയ്‌ക്കായി കളിക്കില്ല, എല്ലാം മതിയാക്കുന്നു’; വാര്‍ണര്‍

ഇനി രാജ്യത്തിനായി ക്രിക്കറ്റ് കളിക്കില്ലെന്നറിയിച്ച് പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തില്‍ ...

news

ശിക്ഷ കടുത്തുപോയി? വാര്‍ണര്‍ക്ക് ഇനിയൊരിക്കലും ഓസീസിന്റെ തലപ്പത്തിരിക്കാന്‍ കഴിയില്ല!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റ് മത്സരത്തില്‍ പന്തില്‍ കൃത്രിമത്വം നടത്തിയ ...

Widgets Magazine