പ്രതീക്ഷിച്ചത് സംഭവിച്ചു; ഇക്കാര്യത്തില്‍ കോഹ്‌ലിക്ക് മുമ്പില്‍ സച്ചിന്‍ തോറ്റു!

മുംബൈ, വ്യാഴം, 7 ഡിസം‌ബര്‍ 2017 (13:31 IST)

Virat Kohli , sachin , teaam india , Twitter , cricket , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , വിരാട് കോഹ്‌ലി , ക്രിക്കറ്റ് , സച്ചിന്‍

പ്രതീക്ഷിച്ചത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറിന്റെ റെക്കോര്‍ഡുകള്‍ തര്‍ക്കാന്‍ കച്ചകെട്ടിയിറിങ്ങിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ട്വിറ്ററിലെ ജനപ്രീതിയില്‍ സച്ചിനെ മറികടന്നു.

ആരാധകരുടെ എണ്ണത്തില്‍ അതിശയിപ്പിക്കുന്ന വര്‍ദ്ധനയാണ് കോഹ്‌ലി സ്വന്തമാക്കുന്നത്. 2017-ലെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ വളര്‍ച്ചാ നിരക്കിലാണ് സച്ചിനെ ഇന്ത്യന്‍ ക്യാ‍പ്‌റ്റന്‍ മറികടന്നത്. സച്ചിന് 56 ശതമാനം ഫോളോവേഴ്‌സ് ഉള്ളപ്പോള്‍ 61 ശതമാനം പേരാണ് വിരാടിനെ പിന്തുടരുന്നത്.

എന്നാല്‍ ടോട്ടല്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ സച്ചിന്റെ അടുത്തെത്താന്‍ പോലും കോഹ്‌ലിക്ക് സാധിച്ചിട്ടില്ല. 21.8 മില്യണ്‍ ഫോളോവേഴ്‌സ് സച്ചിനുള്ളപ്പോള്‍ 20.8 മില്യണ്‍ ഫോളോവേഴ്‌സാണ് വിരാടിനുള്ളത്. അതേസമയം, തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന കോഹ്‌ലിയുടെ ജനപ്രതീതി കൂടുതല്‍ വര്‍ദ്ധിക്കുമെന്നും തുടര്‍ന്ന് സച്ചിന്‍ പിന്നിലാകുമെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

വാതുവെപ്പുകാര്‍ ബന്ധപ്പെട്ട ആ മൂന്നാമന്‍ കോഹ്‌ലിയോ ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിസി

ക്രിക്കറ്റ് ലോകത്തെയാകമാനം ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുമായി ഐസിസിയുടെ ...

news

കോഹ്‌ലിയെന്ന അമാനുഷികന്‍; പരമ്പരയില്‍ തരിപ്പണമായത് സച്ചിനും ലാറയും പിടിച്ചുവച്ചിരുന്ന റെക്കോര്‍ഡുകള്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വിരാട് ...

news

കോഹ്‌ലിയുടെ ബാറ്റിംഗ് ‘താണ്ഡവ’ത്തില്‍ ഇതാരും കണ്ടില്ല; പരമ്പരയില്‍ വന്‍ പരാജയമായത് ക്യാപ്‌റ്റന്റെ ഇഷ്‌ടതാരം

ഏകദിനത്തിലെന്ന പോലെ ടെസ്‌റ്റിലും ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ...

news

ലങ്ക സമനില പിടിച്ചുവെങ്കിലും ഇന്ത്യ ചരിത്രനേട്ടത്തില്‍; കോഹ്‌ലിക്ക് മറ്റൊരു നേട്ടം

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ കലശിച്ചതോടെ തുടർച്ചയായ ഒമ്പത് ടെസ്റ്റ് ...

Widgets Magazine