സര്‍വ്വം കോഹ്‌ലി മയം, ഒടുവില്‍ സച്ചിനും സമ്മതിച്ചു - ഇന്ത്യന്‍ ക്യാപ്‌റ്റനെക്കുറിച്ച് ഇതിഹാസ താരം പറഞ്ഞത് കേട്ടാല്‍ ഞെട്ടും!

മുംബൈ, ശനി, 11 ഫെബ്രുവരി 2017 (17:21 IST)

Widgets Magazine
 sachin tendulkar , Virat kohli , team india , india bangladesh test , sachin , വിരാട് കോഹ്‌ലി , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , കോഹ്‌ലി , സുനില്‍ ഗവാസ്‌കര്‍
അനുബന്ധ വാര്‍ത്തകള്‍

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യന്‍ നാ‍യകന്‍ വിരാട് കോഹ്‌ലി കളിക്കുന്നതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍. അദ്ദേഹത്തിന്റെ ഈ ഫോം എന്നും തുടരട്ടെയെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയതോടെ കോഹ്‌ലിയെ സച്ചിനോട് താരതമ്യം ചെയ്‌ത് നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു.

തുടർച്ചയായി നാല് പരമ്പരകളിൽ ഇരട്ട സെഞ്ചുറി നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.

ക്രിക്കറ്റ് ചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും കോഹ്‌ലിക്ക് മുമ്പില്‍ തകരുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ സ്ഥിരതാര്‍ന്ന പ്രകടനത്തില്‍ വിശ്വസിക്കുന്നത് മൂലമാണ് അദ്ദേഹം ബോളര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നുവെന്നും ഗവാസ്‌കര്‍ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

കുംബ്ലെയുടെ നേട്ടം തടയാന്‍ വഖാര്‍ ശ്രമിച്ചോ ?; പാക് ക്രിക്കറ്റിലെ രഹസ്യങ്ങള്‍ മറനീക്കി പുറത്തേക്ക് - വെടിപൊട്ടിച്ച് അക്രം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനും മുന്‍ ടെസ്‌റ്റ് നായകനുമായ അനില്‍ കുംബ്ലെയ്‌ക്ക് ...

news

കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടത്തിന് കാരണം ആള്‍ ദൈവത്തിന്റെ മന്ത്രവാദമോ ?

ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് അവകാശവാദവുമായി ദേരാ ...

news

എന്തുകൊണ്ട് കോഹ്‌ലി ബോളര്‍മാരെ തല്ലിച്ചതയ്‌ക്കുന്നു ?; - രഹസ്യം വെളിപ്പെടുത്തി ഒരു ഇന്ത്യന്‍ താരം!

ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ പുകഴ്‌ത്തി സുനില്‍ ഗവാസ്‌കര്‍ രംഗത്ത്. ...

news

ബ്ലൈൻഡ് ട്വന്‍റി20 ലോകകപ്പ്: ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യ ഫൈനലില്‍

ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 174 റണ്‍സാണ് എടുത്തത്. എന്നാല്‍ ...

Widgets Magazine