അനുഷ്‌ക എന്നും പ്രചോദനമാണ്, പ്രണയിനിയെ കുറ്റപ്പെടുത്തരുതെന്ന് കൊഹ്‌ലി

അനുഷ്‌ക ശര്‍മ്മ , വിരാട് കൊഹ്ലി , സോഷ്യല്‍ മീഡിയ , ലോകകപ്പ് ക്രിക്കറ്റ്
ബംഗ്ലൂര്‍| jibin| Last Modified വെള്ളി, 17 ഏപ്രില്‍ 2015 (11:45 IST)
തനിക്ക് എന്നും അനുഷ്‌ക ശര്‍മ്മ പ്രചോദനമാണ്, കാര്യമില്ലാതെ അനുഷ്‌കയെ കുറ്റപ്പെടുത്തരുത്. അനുഷ്‌കയെ വിമര്‍ശിച്ചതിന് പിന്നാലെ താന്‍ ക്ഷുഭിതനായതെന്നും, അത് സ്വാഭാവികം മാത്രമാണെന്നും വിരാട് കൊഹ്ലി. ലോകകപ്പിനിടെയുണ്ടായ വിമര്‍ശനങ്ങള്‍ തങ്ങളുടെ ബന്ധം ദൃഡമാക്കി. ഗാലറില്‍ അനുഷ്‌കയുള്ളതുകൊണ്ടാണ് കളിക്കളത്തില്‍ ശാന്തനായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തെ കടന്നാക്രമിക്കുന്നത് ഞെട്ടിച്ചുവെന്നുംകോലി അഭിമുഖത്തില്‍ പറഞ്ഞു. ലോകകപ്പ് സെമിയില്‍ ഇന്ത്യ തോറ്റതിന് കാരണം അനുഷ്‌ക കളികാണാനെത്തിയതുകൊണ്ടാണെന്ന് സോഷ്യല്‍ മീഡിയകളിലൂടെയുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :