Widgets Magazine Widgets Magazine

അയ്യോ !!! ഇത്തരക്കാരനായിരുന്നോ ഈ ഇന്ത്യന്‍ നായകന്‍ ? സഹതാരങ്ങള്‍ പറയുന്നത് കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും !

ബുധന്‍, 26 ഏപ്രില്‍ 2017 (20:49 IST)

Widgets Magazine
special drinking water, Virat Kohli, humongous amount, വീരാട് കോലി

ശാരീരികക്ഷമതയിൽ ഏറെ മുന്നിൽ നിൽക്കുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇതാ ഇപ്പോള്‍ പുറത്ത് വരുന്നത് കോഹ്ലി കുടിക്കുന്ന കുടിവെള്ളത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്. ഈ സൂപ്പർ താരം കുടിക്കുന്നത് ഇവിയൻ എന്ന കമ്പനിയുടെ കുപ്പിവെള്ളമാണ്. ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇതിന്റെ ഒരു ലിറ്റർ ബോട്ടിലിന്റെ വിലയോ 600 രൂപയും !.
 
ക്രിക്കറ്റ് ഫീൽഡിൽ നിന്നും ക്ഷീണിച്ച് എത്തിയാലും യാത്രയിലായാവും ഫിറ്റ്നസിന്റെ കാര്യത്തിൽ അദ്ദേഹം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സഹതാരങ്ങള്‍പ്പോലും പറയുന്നത്. ആറു മണിക്കൂറിലധികം ബാറ്റ് ചെയ്ത ശേഷം നേരെ ജിമ്മില്‍ പരിശീലനെത്തിയ ആളാണ് കോഹ്ലിയെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ആ സൂപ്പര്‍താരത്തെ ലഭിക്കുമെങ്കില്‍ എന്റെ പൈജാമ വരെ വില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്; കിങ്ങ് ഖാന്റെ വാക്കുകള്‍ വൈറലാകുന്നു

തന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്‍ നടത്തിയ ...

news

അദ്ദേഹം ഹീറോയല്ല, വില്ലനാണ്; ധോണിയാണ് പൂനെയുടെ സൂപ്പര്‍ ഹീറോ; വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം

റൈസിംഗ് പൂനെ സൂപ്പര്‍ ജെയ്ന്റ്‌സില്‍ ആരാ‍ണ് യഥാര്‍ത്ഥ ഹീറോ, ആരാണ് വില്ലന്‍ എന്ന ...

news

മുംബൈയ്ക്കെതിരായ മത്സരത്തില്‍ വഴിത്തിരിവായത് മഹി ഭായിയുടെ ആ തീരുമാനം; വെളിപ്പെടുത്തലുമായി രഹാനെ

മുംബൈ ഇന്ത്യന്‍സിനെതിരെ ആവേശ ജയം നേടിയ മത്സരത്തില്‍ ജദേവിന് അവസാന ഓവര്‍ നല്‍കാന്‍ ...

news

ഈ ഒരു പെരുമാറ്റം സൂപ്പര്‍ താരത്തിന്റെ ഭാവി ഇല്ലാതാക്കുമോ ? ആരാധകര്‍ ഞെട്ടലില്‍ !

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മക്ക് പിഴ. കഴിഞ്ഞ ദിവസം നടന്ന പുനെ സൂപ്പര്‍ ...

Widgets Magazine Widgets Magazine