പുതിയ കളികള്‍ പുറത്തെടുക്കാന്‍ സ്‌മിത്ത് തിരിച്ചെത്തുന്നു

സിഡ്‌നി, ചൊവ്വ, 17 ഏപ്രില്‍ 2018 (16:22 IST)

steve smith , cricket , team Austrlia , സ്‌റ്റീവ് സ്‌മിത്ത് , ഫോക്‍സ് , ചാനല്‍ , ക്രിക്കറ്റ് , പന്തില്‍ കൃത്യമം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് മത്സരത്തില്‍ പന്തില്‍ കൃത്യമം നടത്തി വിലക്ക് നേരിടുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ് സ്‌മിത്ത് തിരിച്ചെത്തുന്നു.

പ്രമുഖ സ്‌പോര്‍ട്‌സ് ചാനലായ ഫോക്‌സിന്റെ കമേന്ററായാണ് സ്‌മിത്ത് തിരിച്ചെത്തുന്നത്. ചാനലിന്റെ കമേന്ററി പാനലില്‍ താരത്തെ ഉള്‍പ്പെടുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

പുറത്തു വരുന്ന വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കാന്‍ ഫോക്‌സോ സ്‌മിത്തോ തയ്യാറായിട്ടില്ല. അതേസമയം, താരത്തെ കമേന്ററായി പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ പുറത്തു വിടുന്നുണ്ട്.

ചാനല്‍ സെവനുമായി ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മത്സര സംപ്രേഷണം ഫോക്‌സ് സ്‌പോര്‍ട്‌സ്  സ്വന്തമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ ഇന്ത്യന്‍ താരം’; അത്ഭുതപ്പെടുത്തുന്ന വാക്കുകളുമായി ബ്രാവോ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ...

news

ഐ പി എല്‍; ഡല്‍ഹിയെ അടിച്ചു തകര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ തകർപ്പൻ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കളിയുടെ ...

news

തോറ്റത് സഞ്ജു കാരണമല്ല, പിഴച്ചത് എനിക്കാണ്; തുറന്നു പറഞ്ഞ് കോഹ്‌ലി

സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് അല്ല ബാംഗ്ലൂര്‍ റോയല്‍‌ ചലഞ്ചേഴ്‌സിന്റെ ...

news

ഐപിഎല്‍ മത്സരത്തിനിടെ യുവതിയെ അപമാനിക്കാന്‍ ശ്രമം; സംഭവം നടന്നത് ഗാലറിയില്‍

ഐപിഎല്‍ മത്സരത്തിനിടെ ഗാലറിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം. ഇരുപത്തിരണ്ടുകാരിയുടെ ...

Widgets Magazine