നാലാം അങ്കത്തില്‍ അലിക്ക് മുമ്പില്‍ ദക്ഷിണാഫ്രിക്ക കറങ്ങി വീണു; പരമ്പര ഇംഗ്ലണ്ടിന്

മാഞ്ചസ്റ്റർ, ചൊവ്വ, 8 ഓഗസ്റ്റ് 2017 (11:31 IST)

 moeen ali ,  England , South africa , Ben Stokes , ദക്ഷിണാഫ്രിക്ക , ഹാഷിം അംല , ഹാഫ് ഡുപ്ലസിസ് ,ദക്ഷിണാഫ്രിക്ക ഇംഗല്‍ണ്ട് ടെസ്‌റ്റ്

നാലാമത്തെയും അവസാനത്തേയും മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 3-1ന് നേടി.

അവസാന ടെസ്‌റ്റിലെ രണ്ടാം ഇന്നിംഗ്സിൽ 380 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ മൊയീൻ അലിയുടെ മാരക സ്‌പിന്നിന് മുന്നില്‍ തകരുകയായിരുന്നു. മികച്ച് കൂട്ടുകെട്ട് ഉണ്ടാക്കുന്നതിനു പോലും ആര്‍ക്കും സാധിച്ചില്ല.

ക്യാപ്റ്റൻ ഹാഫ് ഡുപ്ലസിസ് (61) (83) എന്നിവര്‍ മാത്രമാണ് ചെറുത്തുനിൽക്കാൻ ശ്രമിച്ചത്. ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയതാണ് ദക്ഷിണാഫ്രിക്കയെ പരാജയത്തിലേക്ക് തള്ളിവിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘നിലപാട് ഉചിതമായ വേദിയിൽ അറിയിക്കും’; ശ്രീശാന്തിന് അനുകൂലമായ വിധി നിയമവിദഗ്ധർ പരിശോധിക്കുമെന്ന് ബിസിസിഐ

മ​ല​യാ​ളി ക്രി​ക്ക​റ്റ് താ​രം എ​സ് ശ്രീ​ശാ​ന്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ആജീവനാന്ത വി​ല​ക്ക് ...

news

ബിസിസിഐക്ക് തിരിച്ചടി; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി - വിധി സന്തോഷകരമെന്ന് ശ്രീ

ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത ...

news

ലങ്ക തകര്‍ത്ത് ജഡേജ; കോഹ്‌ലിപ്പടയ്‌ക്ക് ജയവും പരമ്പരയും

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. രണ്ടാം ടെസ്റ്റില്‍ ലങ്കയെ ഇന്നിങ്‌സിനും ...

news

ആ റെക്കോര്‍ഡുകളെല്ലാം ഇനി പഴങ്കഥ; ടെസ്റ്റ് ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ച് പൂജാരയും രാഹുലും !

ഇന്ത്യ- ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം സാക്ഷിയായത് നിരവധി റെക്കോര്‍ഡുകള്‍ക്ക്. ...