സച്ചിനോട് നന്ദിയുണ്ട്, രാജസ്ഥാന്‍ റോയല്‍സില്‍ ഇനിയും കളിക്കണം: സഞ്ജു

സച്ചിന്‍ തെന്‍ഡുക്കര്‍ , സഞ്ജു വി സാംസണ്‍ , ഐപിഎല്‍ ക്രിക്കറ്റ് , രാജസ്ഥാന്‍ റോയല്‍സ്
തിരുവനന്തപുരം| jibin| Last Modified ശനി, 23 മെയ് 2015 (13:21 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ നിര്‍ദേശങ്ങള്‍ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ സഹായകമായെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. തുടര്‍ന്നുള്ള സീസണുകളിലും രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാനാണ് ആഗ്രഹമെന്നും സഞ്ജു പറഞ്ഞു.

മോശം ഫോമിലായിരുന്നപ്പോള്‍ ടെന്‍‌ഷന്‍ ഉണ്ടായിരുന്നു. ഈ സമയത്ത് സച്ചിന്‍ നല്‍കിയ ഉപദേശങ്ങള്‍ ബാറ്റിംഗ് മെച്ചപ്പെടുത്താന്‍ സഹായകമായി. ബാറ്റിംഗ് ക്രമത്തില്‍ മാറ്റം വരുത്തിയത് ടീമിന് തന്നിലുള്ള വിശ്വാസം കാരണമാണ് എന്നും സഞ്ജു പറഞ്ഞു. ബാറ്റിംഗ് ക്രമത്തില്‍ മാറ്റം വരുത്തിയത് ടീമിന് തന്നിലുള്ള വിശ്വാസം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :