Widgets Magazine Widgets Magazine

''സച്ചിൻ തുറന്നു സംസാരിക്കണം, നിങ്ങൾക്കേ വഴികാട്ടാൻ സാധിക്കുകയുള്ളു'' - ഈ സൂപ്പർ താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതെന്ത്?

മുംബൈ, ശനി, 29 ഏപ്രില്‍ 2017 (15:56 IST)

Widgets Magazine

രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസങ്ങള്‍ വാ തുറക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ്.
 
പ്രകടനത്തിന്റെ കാര്യത്തിൽ അത്യുന്നതിയിലാണ് ഇന്ത്യൻ ടീം. മികച്ച യുവതാരങ്ങള്‍ നമ്മുടെ ടീമിലുണ്ട്.  ആത്മസമര്‍പ്പണം ചെയ്യുന്നവരും അതികഠിനമായി അദ്ധ്വാനിക്കുന്നവരുമാണ് അവര്‍. ഫീല്‍ഡിലെ അവരുടെ പ്രതിജ്ഞാബദ്ധത തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും. ഇത്തരത്തില്‍ പ്രകടനം പുറത്തെടുക്കുന്ന ടീമിന് അധികൃതര്‍ മികച്ച പിന്തുണ നല്‍കണമെന്നും വിനോദ് റായ് പറഞ്ഞു.
 
കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌ക്കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് അവർ ഉറപ്പുവരുത്തണമെന്നും വിനോദ് റായ് പറയുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

IPL 10: സൂര്യോദയം തടയാന്‍ ഷോണ്‍ മാര്‍ഷിനും കഴിഞ്ഞില്ല; പഞ്ചാബിന് ദയനീയ തോല്‍‌വി

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. കഴിഞ്ഞ ...

news

IPL 10: കരിയര്‍ നശിപ്പിച്ചത് മുന്‍ ഇന്ത്യന്‍ കോച്ച് ചാപ്പല്‍ ? തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

ഒരുകാലത്ത് എതിര്‍ ടീമുകളുടെ പേടി സ്വപ്നമായിരുന്നു ഇര്‍ഫാന്‍ പത്താനെന്ന ഇന്ത്യന്‍ ബൗളര്‍. ...

news

IPL 10: അവിശ്വസനീയ ബ്ലെയ്ന്‍ഡ് ഫ്‌ളിക്കുമായി ധോണി; അമ്പരപ്പ് മാറാതെ നരെയെന്‍ - വീഡിയോ

വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റി മഹേന്ദ്ര സിംഗ് ധോണി. ...

news

IPL 10: ആ നേട്ടം ഉത്തപ്പയ്ക്ക് അനുഗ്രഹമായാല്‍ സൂപ്പര്‍താരം പുറത്തേക്ക് ? നിരാശയില്‍ ആരാധകര്‍ !

മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ ...

Widgets Magazine Widgets Magazine