ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!

ന്യൂ​ഡ​ൽ​ഹി, ശനി, 28 ജനുവരി 2017 (19:59 IST)

 Ravindra Jadeja , Jadeja hits a girl with car , Preeti Sharma , indian team , virat kohli , Ravindra Jadeja in accident , ര​വീ​ന്ദ്ര ജ​ഡേ​ജ , റീ​വ സോ​ള​ങ്കി , ജഡേജയുടെ അപകടത്തില്‍പ്പെട്ടു, പെണ്‍കുട്ടിക്ക് പരുക്ക്

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഭാ​ര്യ റീ​വ സോ​ള​ങ്കി​യും കാ​ർ അ​പ​ക​ട​ത്തി​ൽ​നി​ന്നും രക്ഷപെട്ടു. ഗുജറാത്തി​ലെ ജാം​ന​ഗ​റി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം.

ജ​ഡേ​ജ​യു​ടെ കാ​ർ ഒരു പെണ്‍കുട്ടിയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ പെ​ൺ​കു​ട്ടി​യെ ജ​ഡേ​ജ​യു​ടെ കാ​റി​ൽ അടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ ഒ​രു പെ​ൺ​കു​ട്ടി​ക്ക് സാരമായ പ​രുക്കേ​റ്റു. ജാം​ന​ഗ​ർ‌ വിദ്യാ​സാ​ഗ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വിദ്യാർഥിനി പ്രീ​തി ശ​ർ​മ​യ്ക്കാ​ണ് പരുക്കേ​റ്റ​ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കോഹ്‌ലിയുടെ ഈ ടീം ഞായറാഴ്‌ച ജയിക്കണമെങ്കില്‍ ഇതൊക്കെ സംഭവിക്കണം; മറുവശത്ത് മോര്‍ഗനാണ്!

വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ഞായറാഴ്‌ച നടക്കുന്ന ട്വന്റി- 20 പോരാട്ടത്തില്‍ ജയിച്ചേ ...

news

മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൂടി; 2019 ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കില്ല!

2019 ലോകകപ്പില്‍ പാകിസ്ഥാന്‍ കളിക്കുമോ എന്നത് കണ്ടറിയാം. ഐസിസി പുറത്തിറക്കിയ ഏറ്റവും ...

news

കോഹ്‌ലി ആ കടുംകൈ ചെയ്‌തിട്ടും ടീം തോറ്റു; ഇന്ത്യന്‍ ക്യാപ്‌റ്റനെ വേട്ടയാടുന്നത് തീരാത്ത ദുരന്തമോ ?

ടീമിന്റെ ജയത്തിനായി താന്‍ ഏതറ്റംവരെയും പോകുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് ...

news

ഓസ്‌ട്രേലിയയില്‍ നിന്ന് തോറ്റോടി വന്ന പാക് ടീമിനെ പരിഹസിച്ച് അക്‍തര്‍ രംഗത്ത്

തോല്‍‌വികളും തിരിച്ചടികളും നേരിടുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തില്‍ ...