Widgets Magazine Widgets Magazine

എബിഡിയുടെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 29 പന്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ താരം !

വ്യാഴം, 3 ഓഗസ്റ്റ് 2017 (12:04 IST)

Widgets Magazine

അതിവേഗ സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച് ഒരു ഇന്ത്യന്‍ താരം. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് വെറും 29 പന്തില്‍ പ്രോളു രവീന്ദ്രയെന്ന യുവതാരം സെഞ്ച്വറി നേടിയത്. മത്സരത്തില്‍ 58 പന്തില്‍ 144 റണ്‍സായിരുന്നു താരത്തിന്റെ സംഭാവന.  
 
13 വീതം സിക്‌സും ഫോറും അടങ്ങിയതായിരുന്നു രവീന്ദ്രയുടെ ഇന്നിംഗ്‌സ്. മത്സരത്തില്‍ രവീന്ദ്രയുടെ വെടിക്കെട്ട് മികവില്‍ അദ്ദേഹത്തിന്റെ ക്ലബായ ജിംഗാന 403 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ജയ്പൂര്‍ ക്ലബിന്റെ പ്രതിരോധം 229ല്‍ അവസാനിക്കുകയും ചെയ്തു.
 
വീരേന്ദ്ര സെവാഗിനെ ഏറെ ആരാധിക്കുന്ന ഈ യുവതാരം തന്റെ റോള്‍ മോഡല്‍ സെവാഗാണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. അടുത്ത ഐപിഎല്‍ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനുള്ള തയ്യാറെടുപ്പിലാണ് താനെന്നുമാണ് രവീന്ദ്ര പറയുന്നത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ജഡേജ, കുതിച്ചു കയറി ധവാന്‍

ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ...

news

അനന്തപുരിയിലേക്ക് ക്രിക്കറ്റും; തിരുവനന്തപുരത്ത് ടീം ഇന്ത്യയുടെ ട്വന്റി- 20 മത്സരം പ്രഖ്യാപിച്ചു

കൊച്ചിക്ക് പുറമേ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് ...

news

ധോണിയോ, കോഹ്‌ലിയോ കേമന്‍ ?; സച്ചിനു പോലും നല്‍കാന്‍ സാധിക്കാത്ത ചോദ്യത്തിന് മറുപടിയുമായി രവി ശാസ്‌ത്രി രംഗത്ത്

മഹേന്ദ്ര സിംഗ് ധോണിയാണോ വിരാട് കോഹ്‌ലിയാണോ കേമന്‍ എന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യൻ ...

news

നീണ്ട 79 വര്‍ഷം, മോയിന്‍ അലി കുറിച്ചത് ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ്

ഇംഗ്ലണ്ട് സ്‌പിന്നര്‍ മോയിന്‍ അലിക്ക് ചരിത്ര നേട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ...

Widgets Magazine Widgets Magazine