പാകിസ്ഥാന്‍ മികച്ച സ്‌കോറില്‍

 ന്യൂസിലൻഡ് പാകിസ്ഥാന്‍ ടെസ്‌റ്റ് , അബുദാബി , യൂനിസ് ഖാൻ
അബുദാബി| jibin| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (10:44 IST)
ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ മികച്ച സ്‌കോറില്‍. മൂന്ന് സെഞ്ചുറികള്‍ പിറന്ന ആദ്യ ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ 566/3 എന്ന സ്കോറിന് ഡിക്ളയർ ചെയ്തു. അഹമ്മദ് ഷെഹ്‌സാദ് (176), (100 നോട്ടൗട്ട്), മിസ്‌ബ ഉൽഹഖ് (102) ന്യൂസിലൻഡ് ബൌളര്‍മാരെ തലങ്ങു വിലങ്ങും തല്ലിച്ചതച്ചത്.

ഇന്നലെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിവച്ച കിവീസ് രണ്ടാം ദിനം സ്റ്റംമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 15 റണ്ണെടുത്തിട്ടുണ്ട്. അബുദാബിയിലെ ചത്ത പിച്ചില്‍ സെഞ്ചുറികള്‍ നേടിയ പാകിസ്ഥാന് കീവികളുടെ മികച്ച ബാറ്റിംഗ് നിര വലിയ വെല്ലു വിലി ഉയര്‍ത്തുമെന്ന് ഉറപ്പാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :