ധോണിയുടെ രാജി; പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞ് സച്ചിന്‍ രംഗത്ത്

ന്യൂഡല്‍ഹി, വ്യാഴം, 5 ജനുവരി 2017 (13:51 IST)

Widgets Magazine
 MS Dhoni , Sachin tendulkar , Dhoni steps down , team india , cricket , sachin , world cup cricket , Dhoni , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , ഏകദിന, ട്വന്റി- 20 , മഹേന്ദ്ര സിംഗ് ധോണി , ലോകകപ്പുകള്‍ , ധോണി

ഏകദിന, നായക സ്ഥാനം രാജിവച്ച മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ രംഗത്ത്.

ധോണിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ വിജയകരമായ ക്യാപ്‌റ്റന്‍സി ആഘോഷിക്കാനുള്ള ദിവസമാണിത്. വെടിക്കെട്ട് താരത്തില്‍ നിന്നും സ്ഥിരതയും പക്വതയുമുള്ള നായകനിലേക്ക് അദ്ദേഹത്തിന് മാറാന്‍ സാധിച്ചു.  ധോനിയുടെ വളര്‍ച്ചയെ പ്രശംസിച്ച സച്ചിന്‍ ടീമിനായി ധോനിയില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു.

സച്ചിന്‍ തെന്‍‌ഡുക്കറിന്റെ കൈപിടിച്ചാണ് ധോണി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തിയത്. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനായി മാറാന്‍ ധോണിക്ക് സാധ്യമായി. രണ്ട് ലോകകപ്പുകള്‍ രാജ്യത്തിനായി സ്വന്തമാക്കാനും അദ്ദേഹത്തിനായി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

കോഹ്‌ലിക്ക് ഇനി ഭരിക്കാം, എം എസ് ധോണി ഏകദിന - ട്വന്‍റി20 നായകസ്ഥാനമൊഴിഞ്ഞു

മഹേന്ദ്രസിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന, ട്വന്‍റി20 നായകസ്ഥാനമൊഴിഞ്ഞു. ...

news

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം; ഗാംഗുലി പറയുന്നതില്‍ ഒരു തരി സത്യമെങ്കിലുമുണ്ടോ ?

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയെ ...

news

വാര്‍ണര്‍ ഒരു കൊലയാളി തന്നെ; പാകിസ്ഥാനെ അടിച്ചോടിച്ച ഓസീസ് താരം അപൂർവ നേട്ടത്തില്‍ - ക്രിക്കറ്റ് ലോകം ഞെട്ടലില്‍

ബോളര്‍മാരുടെ പേടി സ്വപ്‌നമായ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാർണർ ടെസ്‌റ്റില്‍ അപൂർവ ...

news

അനുരാഗിനെ തൂക്കിയെറിഞ്ഞത് വെറുതെയല്ല; അതൊരു കൂറ്റന്‍ സി‌ക്‍സറായിരുന്നു!

സ്‌റ്റേഡിയത്തിന് പുറത്തേക്ക് പറന്ന ഒരു കൂറ്റന്‍ സിക്‍സര്‍ പോലെയായിരുന്നു ഇന്ത്യൻ ...

Widgets Magazine