Widgets Magazine Widgets Magazine
Widgets Magazine

ധോണിയെ ഓര്‍ത്ത് അഭിമാനിക്കുന്നതാര് ?; സാക്ഷിയുടെ കലക്കന്‍ ട്വീറ്റ് വൈറലാകുന്നു

ന്യൂഡല്‍ഹി, വ്യാഴം, 5 ജനുവരി 2017 (16:42 IST)

Widgets Magazine
   MS dhoni , Sakshi Singh , team india , dhoni , indian cricket , sachin , Sakshi , മഹേന്ദ്ര സിംഗ് ധോണി , സാക്ഷി സിംഗ് , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , സൌരവ് ഗാംഗുലി , സാക്ഷി

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ അവസാനിക്കുന്നില്ല. മുന്‍ താരങ്ങളടക്കമുള്ളവര്‍ ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച സുന്ദര മുഹൂര്‍ത്തങ്ങളെ അനുസ്‌മരിച്ച് ട്വിറ്ററില്‍ യുദ്ധം നടത്തുകയാണ്.

ധോണിയുടെ ഭാര്യ സാക്ഷി സിംഗിന്റെ സന്ദേശമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ''നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് കീഴടക്കാന്‍ സാധിക്കാത്ത ഉയരങ്ങളില്ല.'' സാക്ഷി ട്വിറ്ററില്‍ കുറിച്ചു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ ധോണിയുടെ ഞെട്ടിപ്പിക്കുന്ന തീരുമാനത്തില്‍ ട്വീറ്റ് ചെയ്‌തിരുന്നു. 2019ലെ ലോകകപ്പ് വരെ മഹി ഇന്ത്യന്‍ ടീമില്‍ തുടരണമെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലി പറഞ്ഞത്. ധോണി മഹാനായ നായകനായിരുന്നുവെന്നും ദാദ കൂട്ടിച്ചേര്‍ത്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

രാജിവച്ച ധോണിയെക്കുറിച്ച് ഗാംഗുലി ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല; അടുത്ത ലോകകപ്പില്‍ എന്താകും സംഭവിക്കുക

ഇന്ത്യന്‍ ഏകദിന, ട്വന്റി- 20 ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ മഹേന്ദ്ര സിംഗ് ധോണി അടുത്ത ...

news

ധോണിയുടെ രാജി; പറയാനുള്ളതെല്ലാം തുറന്നു പറഞ്ഞ് സച്ചിന്‍ രംഗത്ത്

ഏകദിന, ട്വന്റി- 20 നായക സ്ഥാനം രാജിവച്ച മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ച് ക്രിക്കറ്റ് ...

news

കോഹ്‌ലിക്ക് ഇനി ഭരിക്കാം, എം എസ് ധോണി ഏകദിന - ട്വന്‍റി20 നായകസ്ഥാനമൊഴിഞ്ഞു

മഹേന്ദ്രസിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏകദിന, ട്വന്‍റി20 നായകസ്ഥാനമൊഴിഞ്ഞു. ...

news

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനം; ഗാംഗുലി പറയുന്നതില്‍ ഒരു തരി സത്യമെങ്കിലുമുണ്ടോ ?

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ ക്യാപ്‌റ്റന്‍ സൗരവ് ഗാംഗുലിയെ ...

Widgets Magazine Widgets Magazine