ധോണി ഭായ് ഇല്ലാതെ എന്തോന്ന് ആഘോഷം; താരങ്ങള്‍ക്ക് കലിപ്പന്‍ സര്‍പ്രൈസുമായി മഹിയുടെ രംഗപ്രവേശം

ജോഹാനസ്‌ബര്‍ഗ്, തിങ്കള്‍, 29 ജനുവരി 2018 (16:26 IST)

  dhoni , team india , cricket , India south africa test , ദക്ഷിണാഫ്രിക്ക , മഹേന്ദ്ര സിംഗ് ധോണി , ധോണി , വിരാട് കോഹ്‌ലി

പരമ്പര നഷ്‌ടമായെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ജയം പിടിച്ചെടുത്തത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചടുത്തോളം ആത്മവിശ്വാസം പകരുന്ന നിമിഷമായിരുന്നു.

63 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍ പുലരുവോളം ആഘോഷം നീണ്ടു നിന്നുവെങ്കിലും  വേറിട്ടു നിന്നത് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ രംഗപ്രവേശമാണ്.

ഏകദിന ട്വന്റി-20 മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കയില്‍ എത്തിയ ധോണി ടെസ്‌റ്റ് ടീമില്‍ അംഗമല്ലാതിരുന്നിട്ടും വിരാട് കോഹ്‌ലിയുടെയും കൂട്ടരുടെയും ആഘോഷങ്ങള്‍ക്കൊപ്പം ചേരുകയായിരുന്നു. ധോണിയുടെ വരവ് സര്‍പ്രൈസായിട്ടാണ് മറ്റു താരങ്ങള്‍ക്ക് അനുഭവപ്പെട്ടത്.

ശനിയാഴ്ച രാത്രി വൈകുവോളംനീണ്ടു നിന്ന ആഘോഷത്തില്‍ ധോണിക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി ചിത്രം ഹര്‍ദ്ദിക് പാണ്ഡ്യയാണ് ആദ്യം ട്വീറ്റ് ചെയ്തത്. അമേസിംഗ്  ലാസ്റ്റ് നൈറ്റ് വിത്ത് ദ ബോയ്‌സ് എന്ന വിവരണത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഒടുവില്‍ അഫ്ഗാനിസ്ഥാന്‍ വീണു; അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയ ഫൈനലിൽ

അണ്ടർ 19 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റുകൾക്കു തോൽപ്പിച്ച് ഓസ്ട്രേലിയ ഫൈനലിൽ. ...

news

സകലരും ഞെട്ടി, താരലേലത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍; ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായത് ഇദ്ദേഹം

361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ ...

news

ഇന്ത്യയ്ക്ക് ആശ്വാസജയം, ഷമി കൊടുങ്കാറ്റായപ്പോള്‍ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക്; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

ദക്ഷിണാഫ്രിക്കയെ വീഴ്ത്തി മൂന്നാം ടെസ്റ്റ് വിജയിച്ച് ഇന്ത്യയ്ക്ക് ആശ്വാസ നേട്ടം. 63 ...

news

എട്ടു കോടിയുടെ താരത്തിന് ഒരു നിരാശ മാത്രം; മനസ് തുറന്ന് സഞ്ജു രംഗത്ത്

രാജസ്ഥാന്‍ റോയല്‍‌സിലേക്ക് പോകുന്നത് തറവാട്ടിലേക്ക് പോകുന്നതുപോലെയാണെന്ന് മലയാളി താരം ...

Widgets Magazine