ഇനി ഡല്‍ഹിക്കൊപ്പം; കൈഫിന് ഇനി പുതിയ ദൗത്യം

ന്യൂഡല്‍ഹി, വെള്ളി, 9 നവം‌ബര്‍ 2018 (19:54 IST)

  delhi daredevils , mohammad kaif , IPL , Cricket , മുഹമ്മദ് കൈഫ് , ഡല്‍ഹി ഡെയര്‍ഡെവിള്‍സ് , ക്രിക്കറ്റ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സഹപരിശീലകനായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

റിക്കി പോണ്ടിംഗിനും ജെയിംസ് ഹോപ്‌സിനുമൊപ്പമാണ് കൈഫിന്‍റെ ദൗത്യം. 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സില്‍ ബ്രാഡ് ഹോഡ്‌ജിനൊപ്പം സഹ പരിശീലകനായിരുന്നു കൈഫ്.

ഡയര്‍ ഡെവിള്‍സിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്നും ഫ്രാഞ്ചൈസിയുടെയും രാജ്യത്തിന്റെയും അഭിമാനമുയര്‍ത്താന്‍ ശേഷിയുള്ള ഒരൂ കൂട്ടം താരങ്ങള്‍ക്കൊപ്പം മുന്നോട്ടുപോകുമെന്നും കൈഫ് പ്രതികരിച്ചു.

ടീം മാനേജ്‌മെന്റിന്റെ പിന്തുണയോടെ യുവതാരങ്ങളെ മികച്ച പ്രകടനം നടത്താന്‍ സഹായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൈഫ് പറഞ്ഞു. മുപ്പത്തിയേഴുകാരനായ കൈഫ് ഈ വര്‍ഷമാണ് വിരമിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

തലങ്ങും വിലങ്ങും അടിയോടടി; ഒരോവറില്‍ പിറന്നത് 43 റണ്‍സ് - ചിരിത്രമെഴുതി കിവീസ് താരങ്ങള്‍

ഒരോവറില്‍ 43 റണ്‍സടിച്ച് ന്യൂസീലാന്‍ഡ് താരങ്ങള്‍ക്ക് ലോക റെക്കോര്‍ഡ് സ്വന്തമാക്കി. ...

news

പരിഹാസം ശക്തമായതോടെ നല്ല കുട്ടിയായി; വിവാദത്തില്‍ നിലപാടറിയിച്ച് കോഹ്‌ലി

വിദേശ താരങ്ങളെ ഇഷ്‌ടപ്പെടുന്നവര്‍ രാജ്യം വിട്ടു പോകണമെന്ന പ്രസ്‌താവന വിവാദമായതോടെ ...

news

‘നിങ്ങളുടെ നിര്‍ദേശം നടക്കില്ല’; വിരാടിനെതിരെ രോഹിത് രംഗത്ത് - ചര്‍ച്ചയില്‍ കോഹ്‌ലി ഒറ്റപ്പെട്ടു

ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യൻ പേസ് ബോളർമാർക്ക് വരുന്ന ഐപിഎൽ സീസണില്‍ വിശ്രമം ...

news

എട്ടിന്റെ പണി ചോദിച്ചു വാ‍ങ്ങി; കോഹ്‌ലിയെ ‘വലിച്ചു കീറി ആരാധകര്‍’

ആരാധകരുടെ പ്രിയതാരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. ...

Widgets Magazine