മേനി പ്രദര്‍ശനവുമായി മിതാലി രാജ്; പോണ്‍ നടിയെല്ലെന്ന കാര്യം ഓര്‍ക്കണമെന്ന് സദാചാര വാദികള്‍ - ചിത്രങ്ങള്‍ കാണാം

വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (09:59 IST)

Widgets Magazine
mithali raj,	dress,	twitter,	cricket,	മിതാലി രാജ്,	ക്രിക്കറ്റ്,	ഇന്ത്യ,	ട്വിറ്റര്‍

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സദാചാരവാദികള്‍. കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്ന ചിത്രം മിതാലി തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിനു നേരെയാണ്  ട്വിറ്ററില്‍ സദാചാരവാദികള്‍ ആക്രമണം അഴിച്ചുവിട്ടത്.   
 
ഇത്തരത്തിലുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യാന്‍ നിങ്ങള്‍ സിനിമാ നടിയല്ലെന്നും നിങ്ങളോടുള്ള ജനങ്ങളുടെ ബഹുമാനം കളയരുതെന്നുള്ള പ്രതികരണങ്ങളുണ്ടായി. വ്യക്തിപരമായ അധിക്ഷേപം തുടര്‍ന്നപ്പോള്‍ രൂക്ഷമായ മറുപടിയുമായി മിതാലി രംഗത്തെത്തുകയും ചെയ്തു. 
 
ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ക്ക് മറുപടിപറഞ്ഞ് സമയം കളയാന്‍ തനിക്ക് താല്പര്യമില്ലെന്നും അപഹാസ്യമാണ് ഇതെന്നും തന്നെ വിമര്‍ശിക്കുന്നവരോട് സഹതാപമാണ് തോന്നുന്നതെന്നും അവര്‍ തങ്ങളുടെ സമയം പ്രയോജനപ്രദമായ രീതിയില്‍ ചെലവഴിക്കുന്നില്ലെന്നുമായിരുന്നു മിതാലി പ്രതികരിച്ചത്. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മിതാലി രാജ് ക്രിക്കറ്റ് ഇന്ത്യ ട്വിറ്റര്‍ Twitter Cricket Dress Mithali Raj

Widgets Magazine

ക്രിക്കറ്റ്‌

news

ശ്രീലങ്കന്‍ പര്യടനത്തിനു പോയ യുവ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു. ഇന്ത്യയില്‍ നിന്നും പോയ സംഘത്തിലെ ...

news

കോഹ്‌ലി നയിക്കുന്ന പട്ടികയില്‍ ധോണിയും; മഹി തിരിച്ചെത്തിയത് നീണ്ട ഇടവേളയ്‌ക്ക് ശേഷം

887 പോ​യി​ന്‍റു​മാ​യി ഒ​രു ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന റേ​റ്റിം​ഗ് ...

news

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ബംഗ്ലാദേശില്‍ കല്ലേറ്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുനേരെ ബംഗ്ലാദേശില്‍ കല്ലേറ്. കഴിഞ്ഞ ദിവസം ...

Widgets Magazine