ഇന്ത്യൻ ടീമിലെ ചാരൻ ധോണി? - ക്രിക്കറ്റ് താരത്തിന്റെ വാക്കുകൾ വൈറലാകുന്നു

ചൊവ്വ, 8 മെയ് 2018 (15:20 IST)

ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച നായകൻ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും പറയുക മഹേന്ദ്ര സിംഗ് ധോണി എന്നാകും. ആരാധകരുടെ കൂൾ ക്യാപ്റ്റൻ. ധോണിയെ കുറിച്ച് ഇർഫാൻ പഠാൻ പറഞ്ഞ വാക്കുകളാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 
 
ഇന്ത്യന്‍ ടീമിലെ ഏറ്റവും നല്ല ചാരന്‍ ആരെന്ന ചോദ്യത്തിന് പഠാന് ധോനിയെന്നായിരുന്നു മറുപടി. ധോനി തന്റെ ടീമംഗങ്ങളെ രഹസ്യമായി നിരീക്ഷിക്കുമെന്നും എല്ലാവരെയും വിശദമായി മനസ്സിലാക്കുമെന്നും പഠാന്‍ പറഞ്ഞു. പുതിയ ബോളിവുഡ് ചിത്രമായ റാസിയുടെ പ്രചരണത്തിന്റെ ഭാഗമായി കെന്റ് ക്രിക്കറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
 
ഇന്ത്യന്‍ ചാരയായിട്ടാണ് ചിത്രത്തിൽ ആലിയ ഭട്ട് എത്തുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തെപ്പോലെ അവസരം കിട്ടുകയാണെങ്കില്‍ മികച്ച ചാരനാകാനുള്ള എല്ലാ കഴിവും ധോണിക്ക് ഉണ്ടെന്ന് ആലിയയും പറയുന്നു.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കോഹ്‌ലിയെ വീഴ്ത്തി യൂസുഫ് പത്താന്റെ ഒറ്റക്കൈ ക്യാച്ച്

ഇന്നലെ നടന്ന ഹൈദാരാബാദ് ബാംഗ്ലൂർ പോരട്ടമാണ് യൂസുഫ് പത്താന്റെ മികച്ച ക്യാച്ചിന് സാക്ഷ്യം ...

news

വിക്കറ്റിന്റെ വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പ് പാണ്ഡ്യക്ക് തന്നെ

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി മുംബൈ ഇന്ത്യൻസ് താരം ഹാർദ്ദിക്ക് പാണ്ഡ്യ ...

news

ഹാർദ്ദിക്ക് പാണ്ഡ്യ ബാറ്റിംഗ് പരിശീലനം അവസനിപ്പിച്ചു; കാരണം ?

തുടർ പരാജയങ്ങളാൽ വലഞ്ഞിരുന്ന മുംബൈ ഇന്ത്യൻസ് കൊൽക്കത്തുയുമായുള്ള ഒറ്റ മൽത്സരത്തിലെ വിജയം ...

news

കെ എൽ രാഹുൽ നിറഞ്ഞാടി; രാജസ്ഥാനെതിരെ പഞ്ചാബിന് ആറ് വിക്കറ്റ് ജയം

രാജസ്ഥാൻ - പഞ്ചാബ് മത്സരത്തിൽ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. കെ എൽ രാഹുൽ കളിക്കളത്തിൽ ...

Widgets Magazine