ധോണി ബോളിംഗ് തെരഞ്ഞെടുത്തു; ഇന്ത്യന്‍ നായകന് ലക്ഷ്യം പലതാണ്

അമേരിക്കയില്‍ വിന്‍ഡീസിനെതിരെ ജയിക്കണമെങ്കില്‍ ധോണിക്ക് പല വെല്ലുവിളികള്‍ നേരിടണം

 india west indies twenty20 , ms dhoni , virat kohli , team india , sachin , ind vs wi, india vs west indies , World T20 Cricketമഹേന്ദ്ര സിംഗ് ധോണി ,  ലോകകപ്പ് , മഹേന്ദ്ര സിംഗ് ധോണി , ട്വന്റി - 20 , കോഹ്‌ലി , west indies
ഫ്ലോറിഡ| jibin| Last Modified ശനി, 27 ഓഗസ്റ്റ് 2016 (19:09 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ
ലോകകപ്പ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബോളിംഗ് തെരഞ്ഞെടുത്തു.

ക്രിക്കറ്റിനായി മാത്രം ഒരുക്കിയിരിക്കുന്ന അമേരിക്കയിലെ പിച്ചിന്റെ സ്വഭാവം വ്യക്തമാകാത്തതിനാലാണ് ധോണി ബോളിംഗ് തെരഞ്ഞെടുത്തത്. അതിനൊപ്പം റണ്‍സ് പിന്തുടരുന്നതില്‍ വിന്‍ഡീസ് കാണിക്കുന്ന മിടുക്കും ധോണിയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :