ഇന്ത്യയോട് പൊരുതി തോറ്റ ഇംഗ്ലണ്ടിന് എട്ടിന്റെ പണി കൊടുത്ത് ഐ​സി​സി

തോറ്റതിന് പിന്നാലെ മോഗന്റെ പണവും പോയി; ഇംഗ്ലണ്ട് ടീമിന് സമയം മോശമോ ?

    India vs England , second ODI , England penalised , iyan morgan , virat kohli , team india , dhoni , kattak odi , ICC , ഐ​സി​സി , ഇയാന്‍ മോ​ർ​ഗ​ന്‍ , ഇം​ഗ്ല​ണ്ട് , യുവരാജ് സിംഗ് , എം എസ് ധോണി , വിരാട് കോഹ്‌ലി , കട്ടക്ക് ഏകദിനം , ഇംഗ്ലണ്ട് ടീമിന് ഫൈന്‍
കട്ടക്ക്| jibin| Last Updated: വെള്ളി, 20 ജനുവരി 2017 (21:09 IST)
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ പൊരുതിക്കളിച്ച ഇംഗ്ലണ്ട് ടീമിന് മറ്റൊരു തിരിച്ചടി കൂടി. കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ൽ സന്ദര്‍ശകര്‍ക്ക് പി​ഴ​ശി​ക്ഷ. ഐ​സി​സി മാ​ർ​ച്ച് റ​ഫ​റി ആ​ൻ​ഡി പൈ​ക്രോ​ഫ്റ്റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ഇംഗല്‍ണ്ട് നായകന്‍ ഇയാന്‍ മോ​ർ​ഗ​ന് മാ​ച്ച് ഫീ​യു​ടെ 20 ശ​ത​മാ​ന​വും ടീം ​അം​ഗ​ങ്ങ​ൾ​ക്ക് 10 ശ​ത​മാ​നം വീ​ത​വു​മാ​ണ് പി​ഴ​യി​ട്ടത്.

ക​ട്ട​ക്കി​ൽ ന​ട​ന്ന ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇം​ഗ്ല​ണ്ട് 15 റ​ണ്‍​സി​ന്‍റെ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ഇംഗല്‍ണ്ട് ജയിക്കുമെന്ന് തോന്നിച്ചുവെങ്കിലും മോര്‍ഗന്റെ നിര്‍ണായക വിക്കറ്റ് നേടാന്‍ കഴിഞ്ഞതാണ് ഇന്ത്യക്ക് നേട്ടമായത്.


തോ​ൽ​വി​യോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പര ഇം​ഗ്ല​ണ്ടിന് (2-0) നഷ്‌ടമായി. ഞാ​യ​റാ​ഴ്‌ച കൊൽ​ക്ക​ത്ത ഈ​ഡ​ൻ ഗാർഡൻസി​ലാ​ണ് മൂ​ന്നാം മ​ത്സ​രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :