കരുത്തോടെ ഇന്ത്യന്‍ ബോളര്‍മാര്‍; പ്രതിരോധം തീര്‍ത്ത് ഹേഡ് - അഡ്‌ലെയ്‌ഡില്‍ എന്തും സംഭവിക്കാം

അഡ്‌ലെയ്ഡ്, വെള്ളി, 7 ഡിസം‌ബര്‍ 2018 (14:40 IST)

 india , cricket , kohli , team india , adelaide test , ഓസ്‌ട്രേലിയ , ഇന്ത്യ , ക്രിക്കറ്റ് , ട്രാവിസ് ഹെഡ്

അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ അഡ്‌ലെയ്‌ഡില്‍ ഓസ്‌ട്രേലിയയും തകരുന്നു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലാണ് അതിഥേയര്‍. 61 റണ്‍സുമായി ട്രാവിസ് ഹെഡും മിച്ചല്‍ സ്‌റ്റാര്‍ക്കുമാണ് (8*) ക്രീസില്‍.

മൂന്നു വിക്കറ്റ് ശേഷിക്കെ ഇന്ത്യയേക്കാൾ 59 റൺസ് പിന്നിലാണ് ഓസ്ട്രേലിയ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 250 റൺസിൽ അവസാനിച്ചു.

127 റണ്‍സിനിടെ ആറു വിക്കറ്റ് നഷ്ടമായ ഓസീസിനെ കുറഞ്ഞ സ്‌കോറില്‍ നിന്ന് രക്ഷിച്ചത് ട്രാവിസ് ഹെഡാണ്. മറ്റാര്‍ക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

ആരോൺ ഫിഞ്ച് (പൂജ്യം), മാർക്കസ് ഹാരിസ് (26), ഉസ്മാൻ ഖവാജ (28), ഷോൺ മാർഷ് (രണ്ട്), പീറ്റർ ഹാൻഡ്സ്കോംബ് (34), ടിം പെയ്ൻ (അഞ്ച്), പാറ്റ് കമ്മിൻസ് (10) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്.
ഇന്ത്യയ്ക്കായി അശ്വിൻ മൂന്നും ഇഷാന്ത്, ബുമ്ര എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

പൂജാരയുടെ കിടു ഇന്നിംഗ്‌സ്; മാനം കാത്ത് ഇന്ത്യ - കോഹ്‌ലിപ്പട കടലാസ് പുലികളെന്ന് വീണ്ടും തെളിയിച്ചു

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്‌റ്റില്‍ ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ...

news

കോഹ്‌ലി എന്ത് തന്ത്രമാണ് പയറ്റുന്നത് ?; രോഹിത്തിനെയും ക്യാപ്‌റ്റനെയും ‘വലിച്ചുകീറി’ ആരാധകര്‍

അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ ഓള്‍റൌണ്ടര്‍ ഹനുമാ വിഹാരിയെ ഒഴിവാക്കി രോഹിത് ശര്‍മ്മയെ ...

news

വെടിയുണ്ട പോലെ ചീറിപ്പായുന്ന പന്തുകള്‍; കോഹ്‌ലിയും പുറത്ത് - ഓസ്‌ട്രേലിയയില്‍ മുന്‍‌നിര തകര്‍ന്ന് ഇന്ത്യ

അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ ഓസ്‌ട്രേലിയന്‍ പേസിനു മുമ്പില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ...

news

യുവതാരത്തിന്റെ മിന്നും ഫോം; അഡ്‌ലെയ്‌ഡില്‍ രോഹിത് പുറത്തിരുന്നേക്കും

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റിനുള്ള 12 അംഗ ഇന്ത്യന്‍ ടീമിനെ നായകന്‍ വിരാട് കോഹ്‌ലി ...

Widgets Magazine