Widgets Magazine
Widgets Magazine

ഈ മരുന്ന് മതിയാകുമോ ?; ഇന്ത്യയെ തോല്‍‌പ്പിക്കാനുള്ള തന്ത്രം ലങ്കന്‍ ടീമിന് ഉപദേശിച്ച് മുന്‍ ക്യാപ്‌റ്റന്‍

ലണ്ടന്‍, ചൊവ്വ, 6 ജൂണ്‍ 2017 (15:09 IST)

Widgets Magazine
 kumar sangakkara , champions trophy , India Sri Lanka match , ICC , virat kohli , team india , കുമാര്‍ സംഗക്കാര , വിരാട് കോഹ്‌ലി , ഇന്ത്യ ശ്രീലങ്ക മത്സരം , കോഹ്‌ലി , ധോണി , ഏഞ്ചലോ മാത്യൂസ് , സംഗക്കാര
അനുബന്ധ വാര്‍ത്തകള്‍

പാകിസ്ഥാനെ തരിപ്പണമാക്കിയ ഇന്ത്യന്‍ ടീമിനെ നേരിടാനിറങ്ങുന്ന ശ്രീലങ്കയ്‌ക്ക് മുന്‍ ക്യാപ്‌റ്റന്‍ കുമാര്‍ സംഗക്കാരയുടെ ഉപദേശം. ആത്മവിശ്വാസത്തിന്റെ ഉന്നതിയിലുള്ള വിരാട് കോഹ്‌ലിയേയും സംഘത്തിനെയും പരാജയപ്പെടുത്തണമെങ്കില്‍ ധിക്കാരത്തോടെ കളിക്കണമെന്നാണ് സംഗയുടെ നിര്‍ദേശം.

ഇന്ത്യയെ തോല്‍‌പ്പിക്കുക എന്നത് എളുപ്പമായ കാര്യമല്ല. കഴിവും പ്രതിഭയും പുറത്തെടുത്ത് ബ്രാന്‍‌ഡഡ് ആയ കളിയാണ് ഇന്ത്യക്കെതിരെ പുറത്തെടുക്കേണ്ടത്. അതിന് കഴിഞ്ഞാല്‍ മാത്രമെ ജയിക്കാന്‍ കഴിയുകയുള്ളൂ. എന്റെ വ്യക്തിപരാമായ അഭിപ്രായത്തില്‍ പറഞ്ഞാല്‍ ധിക്കാരത്തോടെ കളിക്കണം. അല്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും പറയുന്നു.

മികച്ച താരവും ക്യാപ്‌റ്റനുമായ ഏഞ്ചലോ മാത്യൂസ് ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കാതിരുന്നാല്‍ തിരിച്ചടിയുണ്ടാകും. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ മത്സരത്തില്‍ നമ്മള്‍ പരാജയപ്പെട്ടതിനാല്‍ ഇന്ത്യക്കെതിരായ കളി നിര്‍ണായകമാണെന്നും വെബ്‌സൈറ്റായ ഐസിസി ക്രിക്കറ്റിലെഴുതിയ കോളത്തില്‍ മുന്‍ ലങ്കന്‍ നായകന്‍ വ്യക്തമാക്കുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ആ മൂന്ന് സിക്‍സറുകള്‍ ധോണിയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി; മഹി ഇനി തുടരുമോ ? - രണ്ടും കല്‍പ്പിച്ച് കോഹ്‌ലി

ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തകര്‍പ്പന്‍ ജയം ...

news

ലോകക്രിക്കറ്റിന് കരുത്തുറ്റ ഒരു പാക് ടീം ആവശ്യമാണ്; ദയനീയ പ്രകടനത്തില്‍ ഖേദിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് ദയനീയമായി തോല്‍‌വി ഏറ്റുവാങ്ങിയ പാകിസ്ഥാന്റെ ...

news

ഇന്ത്യയില്‍ നിന്നേറ്റ തോല്‍‌വി; പൊട്ടിത്തെറിക്ക് പിന്നാലെ ആരോപണവും, കലാപക്കൊടി ഉയര്‍ത്തി പാക് ക്രിക്കറ്റ് - ആഞ്ഞടിച്ച് അഫ്രീദിയും ഇമ്രാനും

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയില്‍ നിന്ന് നണംകെട്ട തോല്‍‌വി ഏറ്റുവാങ്ങിയ പാകിസ്ഥാനെതിരെ ...

news

“ ഞാന്‍ സമ്മര്‍ദ്ദത്തിലായിരുന്നു, പക്ഷേ ആ ഇന്നിംഗ്‌സ് എന്നെ ഞെട്ടിച്ചു”; വെളിപ്പെടുത്തലുമായി കോഹ്‌ലി

ആരാധകര്‍ കാത്തിരുന്ന മത്സരത്തില്‍ പാകിസ്ഥാനെ പരജയപ്പെടുത്തിയ പാകിസ്ഥാനെ ...

Widgets Magazine Widgets Magazine