Widgets Magazine Widgets Magazine

സ്‌മിത്ത് അടിച്ചു തകര്‍ക്കുമ്പോള്‍ കോഹ്‌ലിയുടെ പരുക്ക് ഇന്ത്യക്ക് നാശം വിതയ്‌ക്കുമോ ?; ബിസിസിഐ സത്യം പറഞ്ഞു

റാഞ്ചി, വെള്ളി, 17 മാര്‍ച്ച് 2017 (08:13 IST)

Widgets Magazine
   Virat Kohli , India Australia third test , injury , BCCI , Steve Smith , Kohli , വിരാട് കോഹ്‌ലി , ബിസിസിഐ , കോഹ്‌ലിക്ക് പരുക്ക് , സ്‌റ്റീവ് സ്‌മിത്ത് , വിരാട്
അനുബന്ധ വാര്‍ത്തകള്‍

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ വലതു ചുമലില്‍ പരുക്കേറ്റ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ബിസിസിഐ.

കോഹ്‌ലിയുടെ പരുക്ക് ഗുരുതരമല്ല. മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ അദ്ദേഹം കളിക്കുമെന്നും വ്യക്തമാക്കി.

ടെസ്‌റ്റിന്റെ ആദ്യ ദിനത്തില്‍ ഉച്ചയ്ക്കുശേഷം കളി പുനരാരംഭിച്ചപ്പോഴായിരുന്നു കോഹ്‌ലിക്ക് പരുക്കേറ്റത്. പീറ്റർ ഹാൻസ്കോമ്പിന്റെ ബൗണ്ടറി തടയാന്‍ ശ്രമിക്കുന്നതിടെ വലതു ചുമൽ ഇടിച്ചു വീഴുകയായിരുന്നു.

അതേസമയം, ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ പിടിമുറുക്കി. ക്യാപ്‌റ്റം സ്‌റ്റീവ് സ്‌മിത്തിന്റെ സെഞ്ചുറിയുടെ കരുത്തില്‍ വമ്പന്‍ സ്‌കോറിലേക്ക് നീങ്ങുകയാണ് സന്ദര്‍ശകര്‍.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

തകര്‍പ്പന്‍ സെഞ്ചുറിയുമായി സ്മിത്ത്; മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. ...

news

ഞെട്ടിച്ചു, പിന്നെ അത്ഭുതപ്പെടുത്തി; പുജാരയുടെ ക്യാച്ചിന് വിശേഷണം നല്‍കാന്‍ കഴിയാതെ ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര സ്വന്തമാക്കിയ ...

news

എല്ലാം ഞാന്‍ സമ്മതിച്ചതാണ്, എന്നിട്ടും ആക്രമണം തുടരുന്നത് സഹിക്കാന്‍ കഴിയില്ല; കോഹ്‌ലിക്കെതിരെ ആരോപണവുമായി സ്‌മിത്ത്

രണ്ടാം ടെസ്‌റ്റിലെ ഡിആർഎസ് വിവാദത്തിൽ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ ...

Widgets Magazine Widgets Magazine