ഓസ്ട്രേലിയന്‍ പര്യടനം: ഇന്ത്യന്‍ ടീമിനെ അടുത്തമാസം പ്രഖ്യാപിക്കും

  ഇന്ത്യ - ഓസ്ട്രേലിയ ടെസ്‌റ്റ് , ഡിസംബര്‍ , ടെസ്റ്റ് , ക്രിക്കറ്റ്
മുംബൈ| jibin| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (14:23 IST)
ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അടുത്തമാസം നാലിന് പ്രഖ്യാപിക്കും. അടുത്തമാസം നാലിന് ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം ആയിരിക്കും ടീം പ്രഖ്യാപനം ഉണ്ടാകുക.

ഡിസംബര്‍ നാലു മുതല്‍ ജനുവരി ഏഴു വരെയാണ് നാലുടെസ്റ്റുകളുള്ള ടെസ്റ്റ് പരമ്പര നടക്കുന്നത്.
ഇന്ത്യന്‍ ടീം അടുത്തമാസം 21ന് ഓസ്ട്രേലിയയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറപ്പെടും. ബ്രിസ്ബേന്‍, അഡ്ലെയ്ഡ്, മെല്‍ബണ്‍, സിഡ്നി എന്നിവയാണ് ടെസ്റ്റ് മല്‍സരത്തിന്റെ വേദികള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :