Widgets Magazine
Widgets Magazine

“എന്റെ ആ വിശ്വാസമാണ് തോല്‍‌വിക്ക് ആധാരം”; പരാജയത്തിനുള്ള കാരണം വെളിപ്പെടുത്തി കോഹ്‌ലി രംഗത്ത്

ലണ്ടന്‍, വെള്ളി, 9 ജൂണ്‍ 2017 (20:20 IST)

Widgets Magazine
 Indai Sreelanka , Virat kohli , ICC , Indian team , ms dhoni , kohli , champions trophy , ചാമ്പ്യന്‍‌സ് ട്രോഫി , വിരാട് കോഹ്‌ലി , ദക്ഷിണാഫ്രിക്ക , ശ്രീലങ്ക , വിരാട് കോഹ്‌ലി , ഇന്ത്യ

ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ശ്രീലങ്കയില്‍ നിന്ന് അപ്രതീക്ഷിതമായി തോല്‍‌വി വഴങ്ങിയതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി രംഗത്ത്.

300ന് മുകളിലുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചാല്‍ ജയിക്കാമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. ഇന്ത്യയുടെ ബോളര്‍മാര്‍ മികച്ച രീതിയില്‍ പന്ത് എറിഞ്ഞിട്ടും ജയിക്കാന്‍ സാധിക്കാതിരുന്നത് ലങ്കയുടെ ബാറ്റിംഗ് പ്രകടനം കൊണ്ടുമാത്രമാണ്. നല്ല രീതിയിലാണ് അവര്‍ കളിച്ചതെന്നും കോഹ്‌ലി പറഞ്ഞു.

വിജയത്തിന്റെ എല്ലാ അവകാശങ്ങളും ലങ്കയുടെ ബാറ്റ്‌സ്‌മാന്‍‌മാര്‍ക്ക് അവകാശപ്പെട്ടതാണ്. എതിരാളികള്‍ക്ക്  തോല്‍‌പ്പിക്കാന്‍ സാധിക്കാത്ത ടീമല്ല ഇന്ത്യ. ലങ്കയുടെ താരങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വ്യക്തമാക്കി. ഞായറാഴ്‌ച നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായി നടക്കുന്ന മത്സരം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

“ തോറ്റതല്ല, തോറ്റു കൊടുത്തതാണ് ”; ഇന്ത്യയുടെ തോല്‍‌വിക്ക് കാരണക്കാര്‍ ഇവരോ ?

ലോക ക്രിക്കറ്റിലെ വന്‍ശക്തിയെന്നറിയപ്പെടുന്ന ഇന്ത്യ കുഞ്ഞന്മാരായ ശ്രീലങ്കയ്‌ക്ക് ...

news

സിംഹളവീര്യത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് അടിതെറ്റി; ലങ്കയ്ക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോൽവി. വിജയത്തോടെ സെമി ...

news

ശ്രീലങ്കയ്‌ക്കെതിരെ തകര്‍ത്തടിച്ച രോഹിത്- ധവാന്‍ സഖ്യം അപൂര്‍വ്വ നേട്ടത്തില്‍

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന രോഹിത് ...

news

കുംബ്ലെയ്‌ക്ക് തിരിച്ചടി നല്‍കി കോഹ്‌ലി; സച്ചിനും ലക്ഷമണനും ഈ ആവശ്യം അംഗീകരിക്കുമോ ?

ഇന്ത്യന്‍ ടീം പരിശീലകനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നു. നിലവിലെ പരിശീലകന്‍ അനില്‍ ...

Widgets Magazine Widgets Magazine