Widgets Magazine Widgets Magazine

ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ ടീമിന് തകര്‍പ്പന്‍ ഓഫറുമായി പാ​ക് സൈ​നി​ക മേ​ധാ​വി

ക​റാ​ച്ചി, തിങ്കള്‍, 19 ജൂണ്‍ 2017 (09:18 IST)

Widgets Magazine
   champions trophy final , ICC , team india , cricket , Paksitan , india, BCCI , Announces Umrah , Maj Gen Asif Ghafoor , പാകിസ്ഥാന്‍ ക്രിക്കറ്റ് , ആ​സി​ഫ് ഗ​ഫൂ​ര്‍ , സൈ​നി​ക മേ​ധാ​വി , മേ​ജ​ർ , ചാമ്പ്യന്‍സ് ട്രോഫി , സൈ​നി​ക , മേ​ധാ​വി

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പാ​ക് മേ​ധാ​വി​ ജ​ന​റ​ൽ ആ​സി​ഫ് ഗ​ഫൂ​റിന്റെ സ​മ്മാ​നം.

ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക് ടീമിനെ അ​ഭി​ന​ന്ദി​ക്കു​ന്നു. ടീ​മി​ലെ അം​ഗ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യി ഉം​റ ച​ട​ങ്ങ് നി​ർ​വ​ഹി​ക്കു​വാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കുമെന്നും സൈ​നി​ക മേ​ധാ​വി വാഗ്ദാനം ചെയ്‌തു.



ടീം ​വ​ർ​ക്കി​നെ തോ​ൽ​പ്പി​ക്കാ​ൻ ഒ​ന്നി​നു​മാ​വി​ല്ല. എ​ല്ലാ ഭീ​ഷ​ണി​ക​ൾ​ക്കെ​തി​രേ​യും പാ​കി​സ്ഥാ​ൻ ഒ​റ്റ​ക്കെ​ട്ടാ​ണെന്നും മേ​ജ​ർ ജ​ന​റ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 30.3 ഓവറിൽ 158 റൺസിലൊതുങ്ങി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ഇന്ത്യക്ക് നാണംകെട്ട തോൽവി; ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാന്

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് കണ്ടവർക്കെല്ലാം നിരാശ തോന്നുന്നത് ...

news

കടുവകളുടെ പാളിപ്പോയ തന്ത്രവുമായി പാകിസ്ഥാന്‍; കളം മാറ്റി ചവിട്ടി കോഹ്‌ലി - ഫൈനലില്‍ അത് സംഭവിക്കുമോ ?

നായകന്റെ കുപ്പായമണിഞ്ഞ ശേഷമുള്ള ആദ്യ പ്രധാന ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കാനുള്ള ...

news

ഫൈനലിന് മുമ്പ് കോഹ്‌ലി എന്തിന് ഇങ്ങനെ പറഞ്ഞു ?; ഇത് പാക് ടീമിന് ഗുണമായേക്കും

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുമ്പ് പാകിസ്ഥാന്‍ ടീമിനെ വിലകുറച്ച് കാണാതെ ഇന്ത്യന്‍ ടീം ...

news

ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തിലാകുമോ ?; ഡ്രസിംഗ് റൂമിലെ തന്ത്രം വെളിപ്പെടുത്തി പാക് താരം രംഗത്ത്

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ ടീമിനെ ...

Widgets Magazine Widgets Magazine