Widgets Magazine Widgets Magazine
Widgets Magazine

ഉമേഷിന്റെ പന്ത് പ്രതിരോധിച്ച മാക്‍സ്‌വെല്ലിന്റെ ബാറ്റ് രണ്ട് കഷണമായി; ഓസീസ് താരം ഞെട്ടുന്ന വീഡിയോ കാണാം

റാഞ്ചി, വെള്ളി, 17 മാര്‍ച്ച് 2017 (11:37 IST)

Widgets Magazine
  Glenn Maxwel , Umesh Yadav , India austrlia third test , virat kohli , team india , Maxwel , bat was broken , ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റ് , ഇന്ത്യ , ഉമേഷ് യാധവ് , ഗ്ലെന്‍ മാക്‍സ്‌വെല്‍ , ക്രിക്കറ്റ്

ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റിന്റെ മൂന്നാം ദിനത്തിലും രസകരമായ കാഴ്‌ചകള്‍ക്ക് യാതൊരു കുറവുമില്ല. പേസ് ബോളര്‍ ഉമേഷ് യാദവിന്റെ പന്തില്‍ ഓസീസ് താരം ഗ്ലെന്‍ മാക്‍സ്‌വെല്ലിന്റെ ബാറ്റ് രണ്ടായി ഒടിഞ്ഞു പോയതാണ് രാവിലെ നടന്ന സംഭവം.

മൂന്നാം ദിനത്തിലെ ആദ്യ പന്ത് നേരിട്ട മാക്‍സ്‌വെല്ലിന്റെ ബാറ്റ് രണ്ടായി ഒടിയുകയായിരുന്നു. ബാറ്റ് ഒടിഞ്ഞതിന് പിന്നാലെ ഉമേഷ് തന്‍റെ കൈക്കരുത്ത് മാക്സ്‌വെല്ലിന് കാട്ടിക്കൊടുക്കുകയും ചെയ്തു.

സംഭവിച്ചത് എന്തെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടിയ മാക്‍സ്‌വെല്ലിന് പിന്നെ കാര്യം മനസിലാകുകയും ഉമേഷിനെ നോക്കി ചിരിക്കുകയും ചെയ്‌തു. എന്നാല്‍ കന്നി ടെസ്‌റ്റ് സെഞ്ചുറി സ്വന്തമാക്കിയ ശേഷമാണ് ഓസീസ് താരം കൂടാരം കയറിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ക്രിക്കറ്റ്‌

news

തീ പിടുത്തത്തില്‍ ധോണിയും സഹതാരങ്ങളും കഷ്‌ടിച്ച് രക്ഷപ്പെട്ടു; സംഭവം ഇന്നുരാവിലെ - മത്സരങ്ങള്‍ മാറ്റിവച്ചു

ഹോട്ടലില്‍ ഉണ്ടായ തീ പിടുത്തത്തില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയും ജാർഖണ്ഡ് ടീം അംഗങ്ങളും ...

news

സ്‌മിത്ത് അടിച്ചു തകര്‍ക്കുമ്പോള്‍ കോഹ്‌ലിയുടെ പരുക്ക് ഇന്ത്യക്ക് നാശം വിതയ്‌ക്കുമോ ?; ബിസിസിഐ സത്യം പറഞ്ഞു

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ വലതു ചുമലില്‍ പരുക്കേറ്റ ക്യാപ്‌റ്റന്‍ വിരാട് ...

news

തകര്‍പ്പന്‍ സെഞ്ചുറിയുമായി സ്മിത്ത്; മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. ...

news

ഞെട്ടിച്ചു, പിന്നെ അത്ഭുതപ്പെടുത്തി; പുജാരയുടെ ക്യാച്ചിന് വിശേഷണം നല്‍കാന്‍ കഴിയാതെ ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര സ്വന്തമാക്കിയ ...

Widgets Magazine Widgets Magazine