കോഹ്‌ലി മാറി നില്‍ക്കും; ധോണി വീണ്ടും നായകനാകുന്നു - മുംബൈയില്‍ ചരിത്ര നിമിഷമൊരുങ്ങുന്നു

മുംബൈ, ഞായര്‍, 8 ജനുവരി 2017 (12:12 IST)

Widgets Magazine
 MS Dhoni, Dhoni, Ajinkya Rahane, warm-up matc , Rahane, Hardik pandya, Pandya, Ashish , BCCI , India, England , virat kohli , MS D , team india , വിരാട് കോഹ്‌ലി , മഹേന്ദ്ര സിംഗ് ധോണി , നായകസ്ഥാനം , കോഹ്‌ലി , ധോണി , ബിസിസിഐ , സന്നാഹ മത്സരം
അനുബന്ധ വാര്‍ത്തകള്‍

വിരാട് കോഹ്‌ലിക്ക് നായകസ്ഥാനം കൈമാറിയ മഹേന്ദ്ര സിംഗ് ധോണി ഒരിക്കല്‍കൂടി ഇന്ത്യയുടെ ക്യപ്‌റ്റനാകും. ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിലാണ് ധോണി ടീം ഇന്ത്യയെ നയിക്കുക. വ്യാഴാഴ്‌ച മുംബൈയിലെ ബ്രാബോറിന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ ധോണി നായകനാകുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംസ്‌കെ പ്രസാദ് അറിയിച്ചതോടെ കളിയുടെ തത്സമയം സംപ്രേഷണത്തനുളള ഒരുക്കവും ആരംഭിച്ചു. രണ്ടാം സന്നാഹ മത്സരം നയിക്കുക അജിങ്ക്യ രഹാനെയുമായിരിക്കും.

ധോണി നായകനാകുന്ന അവസാന മത്സരം വീക്ഷിക്കാന്‍ പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ കാണികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ഇതോടെ രാജ്യന്തര നിലാവാരത്തിലുള്ള ഒരുക്കങ്ങളും നടപടികളും സ്വീകരിക്കാനുള്ള തിടുക്കത്തിലാണ് അധികൃതര്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ഇന്ത്യന്‍ ടീമിന്റെ നായകന്‍ സത്യത്തില്‍ ആര് ?; കോഹ്‌ലി പറയുന്നതില്‍ കാര്യമുണ്ട് - മിക്കവരും അങ്ങനെയാണ് ചിന്തിക്കുന്നത്

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തു പോകുമെന്ന് തോന്നിയ നിമിഷങ്ങളിലെല്ലാം കൂടെ നിന്നത് ...

news

കളിയാക്കിയത് കോഹ്‌ലിയയോ ?; ഹര്‍ഭജന്‍ സിംഗിന്റെ ട്വീറ്റ് വൈറലായി - തിരിച്ചടിയാകുമെന്ന് തോന്നിയതോടെ പിന്‍‌വലിച്ചു

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കരുണ്‍ നായരെ ...

news

എല്ലാം ധോണിയായിരുന്നു; കോഹ്‌ലിക്ക് മുന്നറിയിപ്പുമായി അശ്വിന്‍ രംഗത്ത് - ഇന്ത്യന്‍ സ്‌പിന്നറുടെ പ്രസ്‌താവന വൈറലാകുന്നു

ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്ന് ഏറ്റുവാങ്ങിയ വിരാട് ...

news

എന്നെ ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നു; കാത്തിരിക്കുന്ന നിമിഷം ഉടനുണ്ടാകും - ഇത് അശ്വിന്റെ പ്രതികാരം

ഏറ്റവും മികച്ച പ്രകടനം പുറത്തുവരാന്‍ പോകുന്നതേയുള്ളൂവെന്ന് ഇന്ത്യന്‍ സ്‌പിന്നര്‍ ആര്‍ ...

Widgets Magazine