എങ്ങനെ ബാറ്റ് ചെയ്യും, ഏറ്റവും മോശം പിച്ചാണ് അത്; ഇന്ത്യയിലെത്തുന്ന ഓസീസ് ടീമിനെ ഭയപ്പെടുത്തി വാട്‌സണ്‍

സിഡ്‌നി, ചൊവ്വ, 7 ഫെബ്രുവരി 2017 (16:03 IST)

Widgets Magazine
 Shane Watson , virat kohli , indian team , india australia test match , ഷെയ്‌ന്‍ വാട്‌സണ്‍ , ഫിറോഷ്‌ലാ കോട്‌ലാ , ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ് , ഫില്‍ ഹ്യൂസ്
അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യന്‍ പര്യടനം പടിവാതില്‍ക്കല്‍ നില്‍ക്കെ ഓസ്‌ട്രേലിയന്‍ ടീമിന് ഇന്ത്യയിലെ സാഹചര്യം തിരിച്ചടി നല്‍കുമെന്ന സൂചന നല്‍കി ഷെയ്‌ന്‍ വാട്‌സണ്‍ രംഗത്ത്. താന്‍ കളിച്ചതില്‍ വെച്ച് ഏറ്റവും മോശം പിച്ച് ഡല്‍ഹിയിലെ ഫിറോഷ്‌ലാ കോട്‌ലാ ഗ്രൗണ്ടിലെ പിച്ചാണ്. അപ്രതീക്ഷിത ബൌണ്‍സും പേസുമുള്ള ഈ പിച്ചില്‍ പേസ് ബൗളര്‍മാരെ നേരിടുന്നക ഏറെ വെല്ലുവിളിയാണെന്നും ഓസീസ് താരം പറഞ്ഞു.

ഇന്ത്യന്‍ പര്യടനത്തിലെ ഫിറോഷ്‌ലാ കോട്‌ലയിലെ മത്സരം ഇന്നും ഓര്‍ക്കുന്നു. അപ്രതീക്ഷിതമായി ബൌണ്‍സ് ചെയ്‌ത പന്ത് ബാറ്റ് ചെയ്യുകയായിരുന്ന ഫില്‍ ഹ്യൂസിന് മേല്‍ പതിച്ചു. അവിടെ പേസ് ബൗളര്‍മാരെ നേരിടുന്നക ഏറെ വെല്ലുവിളിയാണെന്നും വാട്‌സണ്‍ പറഞ്ഞു.

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്കറ്റ് ഡോട്ട് കോം ഡോട്ട് എയുവിന് നല്‍കിയ അഭിമുഖത്തിലാണ് വാട്‌സണ്‍ ഇക്കാര്യം പറഞ്ഞത്. നാല് മത്സരങ്ങളുള്ള ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര ഫെബ്രുവരി 23നാണ് തുടക്കമാകുക. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തില്‍ ഓസ്‌ട്രേലിയ 4-0ത്തിന്റെ വമ്പന്‍ പരാജയം സ്വന്തമാക്കിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഷെയ്‌ന്‍ വാട്‌സണ്‍ ഫിറോഷ്‌ലാ കോട്‌ലാ ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ് ഫില്‍ ഹ്യൂസ് Virat Kohli Indian Team Shane Watson India Australia Test Match

Widgets Magazine

ക്രിക്കറ്റ്‌

news

അണ്ടർ 19 ക്രിക്കറ്റ്: ഇന്ത്യയ്ക്ക് 230 റൺസ് ജയം, പത്തിമടക്കി ഇംഗ്ലണ്ട്

അണ്ടർ 19ൽ ഇംഗ്ലണ്ടിനെ പൂട്ടി ഇന്ത്യൻ ടീം. പൃഥ്വി ഷോ, ശുബ്മാൻ ഗിൽ എന്നിവരുടെ സെഞ്ചുറിയും ...

news

കോഹ്‌ലിയുടെ കളിയില്‍ ഒടുവില്‍ ലാറയും വീണു; സച്ചിനെയും വെറുതെ വിട്ടില്ല!

വിരാട് കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍‌സി ഇന്ത്യന്‍ ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് വെസ്‌റ്റ് ...

news

കോഹ്‌ലിയാണ് കാരണക്കാരന്‍; അലിസ്‌റ്റര്‍ കുക്ക് രാജിവച്ചു

ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പര തോറ്റതിന് പിന്നാലെ സമ്മര്‍ദ്ദം ശക്തമായതോടെ ഇംഗ്ലണ്ട് ...

news

ഇന്ത്യൻ ടീമിലേക്ക് ശ്രീശാന്ത് മടങ്ങിവരുമോ? കത്തയക്കാൻ തയ്യാറായി ശ്രീ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാൻ ആഗ്രഹമുണ്ടെന്ന് ശ്രീശാന്ത്. ശ്രീശാന്തിന് ...

Widgets Magazine