ചാ​​​മ്പ്യൻ​​​സ് ​​​ലീഗ്: പ​​​ഞ്ചാബിന് അവസാന ഓവറില്‍ ജയം

മൊ​​​ഹാ​​​ലി​​​| jibin| Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (11:27 IST)
ചാ​​​മ്പ്യൻ​​​സ് ​​​ലീ​​​ഗിൽ പ​​​ഞ്ചാ​​​ബ് ​​​കിം​​​ഗ്സ് ​​​ഇ​​​ല​​​വ​​ൻ​സിന് ജയം. ബർ​​​ബ​​​ഡോ​​​സ് ​​​ട്രൈ​ഡൻ​​​സി​നെ​ ​നാ​ല് ​വി​ക്ക​റ്റി​നാണ് പ​​​ഞ്ചാ​​​ബ് തോൽ​പ്പിച്ചത്. ടേസ് നേടിയ പ​​​ഞ്ചാ​​​ബ് ബർ​​​ബ​​​ഡോ​​​സ് ​​​ട്രൈ​ഡൻ​​​സി​നെ ബാ​​​റ്റിംഗിന് അയ്ക്കുകയായിരുന്നു. ദിൽ​​​ഷൻ​​​ ​​​മു​​​ന​​​വീ​​​ര​​​ ​​​(50​​​),​​​ ​​​റെ​​​‌​യ്‌​മൺ​​​ ​​​റെ​​​യ്ഫർ​​​ ​​​(60​​​ ​​​നോ​​​ട്ടൗ​​​ട്ട്)​​​ ​​​എ​​​ന്നി​​​വ​​​രു​​​ടെ​​​ ​​​അർ​​​ദ്ധ​​​സെ​​​ഞ്ച്വ​​​റി​​​ക​​​ളുടെ മികവില്‍
​​​ട്രൈ​ഡൻ​സ് ​നി​​​ശ്ചി​​​ത​​​ 20​​​ ​​​ഓ​​​വ​​​റിൽ​​​ 174​​​/6​​​ ​​​എ​​​ന്ന​​​ ​​​സ്കോർ​​​ ​​​ഉ​​​യർ​​​ത്തി​.

മ​റു​പ​ടി​ ബാറ്റിംഗിന് ഇറങ്ങിയ ആ​റ് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തിൽ 2​ ​പ​ന്ത് ​ബാ​ക്കി​ ​നിൽ​ക്കെ ല​ക്ഷ്യം​ ​മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.​ 46​ ​റൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന​ ​ഡേ​വി​ഡ് ​മി​ല്ല​റാ​ണ് ​പ​ഞ്ചാ​ബ് ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലാ​യ​ത്.​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​ആ​ഞ്ഞ​ടി​ച്ച​ ​അ​ഷ്കർ​ ​പ​ട്ടേൽ​ 9​ ​പ​ന്തിൽ​ ​നി​ന്ന് 23​ ​റൺ​ ​നേ​ടി.​ ​ഓ​പ്പ​ണർ​മാ​രാ​യ​ ​വി​രേ​ന്ദർ​ ​സെ​വാ​ഗ് ​(35​),​ ​മ​ന​നൻ​ ​വോ​റ​ ​(27​)​ ​എ​ന്നി​വ​രും​ ​നിർ​ണാ​യ​ക​ ​സം​ഭാ​വ​ന​ ​നൽ​കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :