ഇന്ത്യന്‍ ടീമിന് പരിശീലന മത്സരമില്ല; ജയിച്ചു കയറാന്‍ പുതിയ തന്ത്രവുമായി ബിസിസിഐ

ബുധന്‍, 3 ഒക്‌ടോബര്‍ 2018 (11:53 IST)

ഓസീസ് പര്യടത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് പരിശീലന മത്സരമില്ല. ആവശ്യത്തിന് പരിശീലന മത്സരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് വിദേശ രാജ്യങ്ങളിലെ കളിയിൽ ഇന്ത്യൻ ടീം തോറ്റതെന്ന ആക്ഷേപം ശക്തമാണ്. അതിനിടയിലാണ് തിരക്കേറിയ മത്സര ഷെഡ്യൂളിന്റെ പേരില്‍ പരിശീലന മത്സരങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നത്.
 
എന്നാൽ, പരിശീലന മത്സരത്തിന് പകരമായി ബിസിസിഐ പുതിയ തന്ത്രമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഓസീസ് പര്യടനത്തിന് മുമ്പ് ഇന്ത്യന്‍ എ ടീം ന്യൂസിലന്‍ഡില്‍ പര്യടനം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതിലൂടെ ടീമിന് ആവശ്യമായ മത്സരപരിചയം ലഭിക്കുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
 
ന്യൂസിലന്‍ഡിലേയും ഓസ്ട്രേലിയയിലേയും കാലാവസ്ഥയും, മത്സര സാഹചര്യങ്ങളും ഒരേ പോലെയായതിനാല്‍ ഈ നീക്കം കഠിനമായ ഓസീസ് പര്യടനത്തിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫലപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഏഷ്യാ കപ്പുയർത്തിയ രോഹിത്തിനും കൂട്ടർക്കും ആശംസയറിയിച്ച് റെയ്ന

പൊരുതി ഏഷ്യാ കപ്പിൽ ഏഴാം തവണയും കിരീടം ഉയർത്തിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സുരേഷ് ...

news

ഏഴാം തവണയും ഏഷ്യയിലെ രാജാക്കന്മാരായി ഇന്ത്യ!

ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഏഴാം തവണയും ഏഷ്യയിലെ രാജാക്കന്മാരായി. ആവേശകരമായ മത്സരത്തിൽ ...

news

ഇന്ത്യയ്‌ക്ക് വെല്ലുവിളിയുമായി ബംഗ്ലാദേശ്; ഏഷ്യാ കപ്പ് ഫൈനൽ ഇന്ന്

ആവേശഭരിതമായ ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്. ഇത്തവണത്തെ ടൂർണ്ണമെന്റിൽ തോൽവി അറിയാത്ത ...

news

എല്ലാം കണ്ടതാണ്, പിന്നെങ്ങനെ ദേഷ്യം വരാതിരിക്കും?- ധോണിയുടെ കടുത്ത തീരുമാനത്തിന് പിന്നിൽ കാര്യമുണ്ട്

അഫ്ഗാനിസ്താനെതിരായ ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ സമനില വഴങ്ങിയത് ഇന്ത്യന്‍ ...

Widgets Magazine