Widgets Magazine
Widgets Magazine

ശ്രീശാന്തിന് തിരിച്ചടി; സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനുളള അപേക്ഷ ബിസിസിഐ തള്ളി

മുംബൈ, ബുധന്‍, 25 ജനുവരി 2017 (12:06 IST)

Widgets Magazine
Team India, S Sreesanth, cricket, bcci, എസ് ശ്രീശാന്ത്, മുംബൈ, ക്രിക്കറ്റ്, ബിസിസിഐ

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് വീണ്ടും തിരിച്ചടി. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുളള ശ്രീന്തിന്റെ അപേക്ഷ തള്ളി. ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചുവരുന്നതിനായി ബിസിസിഐയില്‍ നിന്നും എന്‍ഒസി നേടുന്നതിനുള്ള ശ്രീശാന്തിന്റെ ശ്രമത്തിനാണ് ഇതോടെ തിരിച്ചടി നേരിട്ടത്. 
 
കുറച്ചുനാളുകള്‍ക്ക് മുമ്പാണ് ശ്രീശാന്ത് ക്രിക്കറ്റ് കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം വര്‍ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ഇതിനായുളള അനുമതി ബിസിസിഐയില്‍ നിന്നും ലഭിച്ചതായാണ് താരം അന്ന് അവകാശപ്പെട്ടിരുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ഇന്ത്യയിലെത്തുന്ന ഓസീസ് ടീമില്‍ കരുണ്‍ നായരോ ?; ലക്ഷ്യം അതിവേഗം സ്‌കോര്‍ കണ്ടെത്തുക - രഹസ്യം പരസ്യമാക്കി സ്‌മിത്ത്

ഇന്ത്യന്‍ പര്യടനത്തില്‍ ഡേവിഡ് വാര്‍ണറായിരിക്കും ടീമിന്റെ ആയുധമെന്ന് വ്യക്തമാക്കി ...

news

കടപ്പാട് കോഹ്‌ലിയോടും ധോണിയോടുമല്ല; വെളിപ്പെടുത്തലുമായി പാണ്ഡ്യ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ കേദാര്‍ ജാദവിനൊപ്പം മികച്ച പ്രകടനം ...

news

ധോണി സമ്മാനിച്ച ഗിഫ്‌റ്റ് കണ്ട് കോഹ്‌ലി ഞെട്ടി, മഹിയുടെ വാക്കുകള്‍ കേട്ട വിരാട് വികാരഭരിതനായി!

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ വിരാട് കോഹ്‌ലിക്ക് സമ്മാനവുമായി മഹേന്ദ്ര ...

news

ബിസിസിഐ ഭരണസമിതി: നിർദേശങ്ങൾ മുദ്രവച്ച കവറിൽ നൽകാന്‍ സുപ്രീംകോടതി നിർദേശം

ബിസിസിഐയുടെ ഭരണസമിതി അംഗങ്ങളെ സംബന്ധിക്കുന്ന നിർദേശങ്ങൾ മുദ്രവച്ച കവറിൽ നൽകാന്‍ ...

Widgets Magazine Widgets Magazine