ലോകകപ്പ് ടീമില്‍ നിന്ന് അലസ്റ്റിർ കുക്കിനെ പുറത്താക്കി

അലസ്റ്റിർ കുക്ക് , ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്  , ക്രിക്കറ്റ് ടീം
ലണ്ടൻ| jibin| Last Modified ഞായര്‍, 21 ഡിസം‌ബര്‍ 2014 (11:13 IST)
അടുത്ത വർഷം ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ നിന്ന് ഇംഗ്ലണ്ട് നായകന്‍ അലസ്റ്റിർ കുക്കിനെ ഒഴിവാക്കി. ഇയോൻ മോർഗനാണ് ടീമിനെ ലോകകപ്പില്‍ നയിക്കുകയെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

അലസ്റ്റിയർ കുക്കിനെ കൂടാതെ
ബെൽസ്റ്റോക്സ്, ഗാരി ഗുർണെ എന്നിവരെയും 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഗാരിബലാൻസിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. യുവാക്കളുടെ ഒരു വലിയ നിരയെ അണിനിരത്താനാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പദ്ധതിയിടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :