ദക്ഷിണാഫ്രിക്കയുടെ പരാജയത്തില്‍ ദു:ഖമുണ്ടെന്ന് എലിയട്ട്

  ലോകകപ്പ് സെമി , ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡ് ഫൈനല്‍ , ക്രിക്കറ്റ്
ഓക്‌ലന്‍ഡ്| jibin| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (16:05 IST)
ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയുടെ തോല്‍വിയില്‍ തനിക്ക് ദു:ഖമുണ്ടെന്ന് ന്യൂസിലന്‍ഡിന്റെ വിജയശില്‍പിയായ ഗ്രാന്റ് എലിയട്ട്. ജയത്തിലും തോല്‍വിയിലും നാം വിനയമുള്ളവരായിരിക്കണമെന്നും ദക്ഷിണാഫ്രിക്കയുടെ തോല്‍വിയില്‍ തനിക്ക് ദു:ഖമുണ്ടെന്നും സെമിയിലെ താരമായ എലിയട്ട് പറഞ്ഞു.

കരുത്തരായ ദക്ഷിണാഫ്രിക്കയുടെ പരാജയത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എലിയട്ടിന്റെ ഈ പ്രതികരണം. ന്യൂസിലന്‍ഡിന് ജയം സമ്മാനിക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍ തന്റെ അവസ്ഥ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ പോലെ ആകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :