കാണികളുടെ എണ്ണത്തില്‍ എംസിജിക്ക് റേക്കോഡ്

 ഓസ്ട്രേലിയ ന്യൂസീലനഡ് ക്രിക്കറ്റ് മത്സരം , ലോകകപ്പ് മത്സരം , മെല്‍ബണ്‍
മെല്‍ബണ്‍| jibin| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (10:40 IST)
ഓസ്ട്രേലിയയും ന്യൂസീലന്‍ഡും തമ്മില്‍ നടന്ന ലോകകപ്പ് ഫൈനല്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിച്ചു.
ലോകത്ത് ഏറ്റവും അധികംപേര്‍ സാക്ഷ്യംവഹിച്ച ഏകദിന ക്രിക്കറ്റ് മല്‍സരമെന്ന റെക്കോര്‍ഡാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടില്‍ (എംസിജി) കുറിക്കപ്പെട്ടത്.

93,013 പേരാണ് ലോകകപ്പ് മത്സരം കാണാന്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടിലേക്ക് ഒഴുകിയെത്തിയത്. നേരത്തെ 1992 ലോകകപ്പിലെ പാക്കിസ്ഥാന്‍ - ഇംഗണ്ട് ഫൈനല്‍ മല്‍സരം കാണാനെത്തിയ 87,122 പേരുടെ റെക്കോര്‍ഡാണ് ഇതുവരെയുണ്ടായിരുന്ന വലിയ റേക്കോഡ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :