‘ഇനി അതു മാത്രമാണ് എന്റെ ലക്ഷ്യം’; പാണ്ഡ്യയുടെ ഈ വാക്കുകള്‍ മുന്‍ നായകനുള്ള മുന്നറിയിപ്പോ ?

വ്യാഴം, 6 ജൂലൈ 2017 (10:10 IST)

Widgets Magazine
hardik pandya, cricket, indian cricket team, team india, ഹാർദിക് പാണ്ഡ്യ, ക്രിക്കറ്റ്, ടീം ഇന്ത്യ

വിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ വിജയത്തിനു തൊട്ടരികെ പുറത്തായത് ദൗർഭാഗ്യകരമായിപ്പോയെന്ന് ഹാർദിക് പാണ്ഡ്യ. ഇനി അത്തരം സാഹചര്യങ്ങളിൽ വീഴ്ച ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. ടീം ഇന്ത്യയുടെ ‘മികച്ച ഫിനിഷർ’ ആകുന്നതിനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ താനെന്നും പാണ്ഡ്യ വ്യക്തമാക്കി.  
 
ജയിക്കാൻ 31 പന്തിൽ 29 റൺസ് മാ‍ത്രം വേണ്ടപ്പോളായിരുന്നു 21 പന്തിൽ 20 റണ്‍സെടുത്ത് പാണ്ഡ്യ പുറത്തായത്. മുൻ നായകന്‍ മഹേന്ദ്ര സിങ് ധോണിയോടൊപ്പം ക്രീസിലുണ്ടായിരുന്ന സമയത്ത് വിജയം പ്രതീക്ഷിച്ചിരുന്നതായും പാണ്ഡ്യ പറഞ്ഞു. ലക്ഷ്യത്തിലെത്താമെന്നായിരുന്നു ഞങ്ങള്‍ കണക്കുകൂട്ടിയത്. എന്നാല്‍ എത്തവണത്തെയും പോലെ കഴിഞ്ഞ തവണ അതിനു സാധിച്ചില്ല. ഇതു വലിയ പാഠം കൂടിയാണെന്നും പാണ്ഡ്യ പറഞ്ഞു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

‘പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞല്ല... പുളിച്ച വീഞ്ഞാണ് ധോണി’; മുന്‍ നായകന്‍ ടീം ഇന്ത്യയില്‍ നിന്ന് പുറത്തേക്കോ ?

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയും മാന്‍ ഓഫ് ...

news

ടീം ഇന്ത്യയില്‍ ഇനി ആ വെടിക്കെട്ട് കാണില്ല !; യുവരാജ് സിങ്ങിന്റെ കരിയറിന് വിരാമം ?

വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ നിന്ന് യുവരാജ് സിംഗ് പുറത്തായതിന് പിന്നില്‍ ...

news

ജേസൺ ഹോൾഡറിന്റെ പ്രഹരം താങ്ങാന്‍ കഴിഞ്ഞില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് 11 റൺസ് തോൽവി

അമിത ആത്മവിശ്വാസവും ടീം കോംപിനേഷനിലുണ്ടായ മാറ്റങ്ങളും ഇന്ത്യക്ക് തിരിച്ചടിയായി. അതോടെ ...

news

‘ധോണി ഭായ് നിങ്ങളൊരു പുലിയാണ്’; മഹിയുടെ നീക്കത്തില്‍ കോഹ്‌ലി വീണ്ടും ഞെട്ടി - വാക്കുകള്‍ ഒപ്പിയെടുത്തത് മൈക്ക്

തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മഹേന്ദ്ര സിംഗ് ധോണിക്കുള്ള അപാരമായ കഴിവ് ക്രിക്കറ്റ് ...

Widgets Magazine