''സച്ചിനു തുല്യം സച്ചിൻ മാത്രം, കോഹ്ലിയുമായി താരതമ്യം ചെയ്യരുതേ'' - വെട്ടിത്തുറന്ന് സൂപ്പർ‌താരം!

വ്യാഴം, 9 ഫെബ്രുവരി 2017 (12:10 IST)

Widgets Magazine

വീരാട് കോഹ്ലിയെ ഒരിക്കലും സച്ചിൻ ടെൻഡുൽക്കറുമായി താരതമ്യം ചെയ്യരുതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. സച്ചിന്‍-കോലി താരതമ്യം തന്നെ യാതൊരു പ്രസസക്തിയുമില്ലാത്തതാണ്. അങ്ങനെ താരതമ്യം ചെയ്യാവുന്ന കാലത്തിനും വളരെ മുമ്പേയാണ് നാം ഇപ്പോഴുള്ളതെന്ന് റിക്കി ഒരു അന്താരാഷ്ട്ര മാധ്യമത്തോട് വ്യക്തമാക്കി.
 
സച്ചിനും ലാറയും കാലിസുമൊക്കെ നൂറ്റിയിരുപതും നൂറ്റി മുപ്പതും ഇരുന്നൂറുമെല്ലാം ടെസ്റ്റ് കളിച്ചിട്ടുള്ളവരാണ്. കോലിയും മറ്റും ഇതിന്റെ പാതിപോലും ആയിട്ടില്ലാത്ത സാഹചര്യമാണെന്നും പോണ്ടിംഗ് പറഞ്ഞു. 
 
നിലവിലെ മികച്ച കളിക്കാരന്‍ കോലിയായിരിക്കാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ടിലുള്ള കോലിയുടെ ദയനീയ പ്രകടനത്തേപ്പറ്റിയും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. സച്ചിന്‍ വളരെ വലിയ കാലം കളിക്കളത്തിലുണ്ടായിരുന്നു. ഒരാള്‍ 200 ടെസ്റ്റ് കളിക്കുകയും അത്രയും കാലം സ്ഥിരതയും ഫോമും നിലനിര്‍ത്തുകയും ചെയ്യുന്നതാണ് മഹത്തരം’. റിക്കി പോണ്ടിങ് പറ‌ഞ്ഞു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

എങ്ങനെ ബാറ്റ് ചെയ്യും, ഏറ്റവും മോശം പിച്ചാണ് അത്; ഇന്ത്യയിലെത്തുന്ന ഓസീസ് ടീമിനെ ഭയപ്പെടുത്തി വാട്‌സണ്‍

ഇന്ത്യന്‍ പര്യടനം പടിവാതില്‍ക്കല്‍ നില്‍ക്കെ ഓസ്‌ട്രേലിയന്‍ ടീമിന് ഇന്ത്യയിലെ സാഹചര്യം ...

news

അണ്ടർ 19 ക്രിക്കറ്റ്: ഇന്ത്യയ്ക്ക് 230 റൺസ് ജയം, പത്തിമടക്കി ഇംഗ്ലണ്ട്

അണ്ടർ 19ൽ ഇംഗ്ലണ്ടിനെ പൂട്ടി ഇന്ത്യൻ ടീം. പൃഥ്വി ഷോ, ശുബ്മാൻ ഗിൽ എന്നിവരുടെ സെഞ്ചുറിയും ...

news

കോഹ്‌ലിയുടെ കളിയില്‍ ഒടുവില്‍ ലാറയും വീണു; സച്ചിനെയും വെറുതെ വിട്ടില്ല!

വിരാട് കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍‌സി ഇന്ത്യന്‍ ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് വെസ്‌റ്റ് ...

news

കോഹ്‌ലിയാണ് കാരണക്കാരന്‍; അലിസ്‌റ്റര്‍ കുക്ക് രാജിവച്ചു

ഇന്ത്യക്കെതിരായ ടെസ്‌റ്റ് പരമ്പര തോറ്റതിന് പിന്നാലെ സമ്മര്‍ദ്ദം ശക്തമായതോടെ ഇംഗ്ലണ്ട് ...

Widgets Magazine