ജേസൺ ഹോൾഡറിന്റെ പ്രഹരം താങ്ങാന്‍ കഴിഞ്ഞില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് 11 റൺസ് തോൽവി

ആന്റിഗ്വ, തിങ്കള്‍, 3 ജൂലൈ 2017 (09:27 IST)

Widgets Magazine
west indies, india, cricket, dhoni, virat kohli, വെസ്റ്റ് ഇന്‍ഡീസ്, ക്രിക്കറ്റ്, ധോണി, ഇന്ത്യ, വിരാട് കോഹ്ലി

അമിത ആത്മവിശ്വാസവും ടീം കോംപിനേഷനിലുണ്ടായ മാറ്റങ്ങളും ഇന്ത്യക്ക് തിരിച്ചടിയായി. അതോടെ നാലാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് 11 റൺസിന്റെ തോൽവിയും ഏറ്റുവാങ്ങേണ്ടി വന്നു. 189 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ രണ്ട് പന്തുകൾ ബാക്കി നിൽക്കെ 178 റൺനിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റെടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് വിൻഡീസിന്റെ വിജയശിൽപി.
 
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും ഹാർദ്ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവുമാണ് വിൻഡീസിനെ ചെറിയ സ്കോറിലൊതുക്കിയത്. അജിങ്ക്യ രഹാനെയും (91 പന്തിൽ 60) എം എസ് ധോണിയും (114 പന്തിൽ 54) അർധ സെഞ്ചുറി നേടിയെങ്കിലും റൺനിരക്കിന്റെ സമ്മർദ്ദത്തിലായതാണ് അവസാനം ഇന്ത്യയ്ക്കു തിരിച്ചടിയായത്. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

‘ധോണി ഭായ് നിങ്ങളൊരു പുലിയാണ്’; മഹിയുടെ നീക്കത്തില്‍ കോഹ്‌ലി വീണ്ടും ഞെട്ടി - വാക്കുകള്‍ ഒപ്പിയെടുത്തത് മൈക്ക്

തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മഹേന്ദ്ര സിംഗ് ധോണിക്കുള്ള അപാരമായ കഴിവ് ക്രിക്കറ്റ് ...

news

വിന്‍‌ഡീസിനെതിരായ വെടിക്കെട്ട്; മാധ്യമങ്ങള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ധോണി

ഇന്ത്യന്‍ ടീമിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട സമയത്തു പുറത്തെടുത്ത തകര്‍പ്പന്‍ ...

news

ദ്രാവിഡിന്റെ ശമ്പളം എത്രയെന്നറിഞ്ഞാല്‍ ഞെട്ടും; ഈ തീരുമാനത്തിന് പിന്നിലൊരു കാരണമുണ്ട്!

ഇന്ത്യ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെ പരിശീലകനായ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിന്റെ ...

news

ധോണിയുടെ കരുത്തില്‍ ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസിനെതിരെ 93 റൺസിന്റെ മിന്നുന്ന ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ തകര്‍പ്പന്‍ ...

Widgets Magazine