ഇന്ന് ഇന്ത്യയ്ക്ക് ക്വാര്‍ട്ടര്‍ പോരാട്ടം

മെല്‍ബണ്‍:, വ്യാഴം, 19 മാര്‍ച്ച് 2015 (08:04 IST)

ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടം. മെല്‍ബണില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടും. രാവിലെ ഒമ്പതുമണിക്കാണ് മത്സരം ആരംഭിക്കും. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 80, 000ത്തോളം ഇന്ത്യന്‍ ആരാധകര്‍ മത്സരം കാണുന്നതിനായി എത്തുമെന്നാണ് സൂചന.
 
ഇന്നത്തെ കളിയിലും ജയിച്ചാല്‍ ഏകദിനത്തില്‍ 100 ജയങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാകും ധോണി. ഗ്രൂപ്പിലെ ആറ് മത്സരങ്ങളും ആധികാരികമായി ജയിച്ച് ഗ്രൂപ്പ് ചാമ്പ്യനായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ എത്തിയത്. ആറു കളിയിലും എതിരാളികളെ ഓള്‍ഔട്ടാക്കാനും ധോണിക്കും സംഘത്തിനും കഴിഞ്ഞിരുന്നു.
 
എന്നാല്‍, ലോകകപ്പില്‍ അപ്രതീക്ഷിതമായി ക്വാര്‍ട്ടറിലെത്തിയ ഏക ടീമാണ് ബംഗ്ലാദേശ്. പൂളില്‍ നാലാം സ്ഥാനം നേടിയാണ് ബംഗ്ലാദേശ് അവസാന എട്ടില്‍ ഇടം പിടിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

റെയ്ന ക്രീസില്‍ നിന്ന് മണിയറയിലേക്ക്, പ്രിയങ്ക കാത്തിരിക്കുന്നു

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ ബാറ്റ്സ്മാന്‍ സുരേഷ് രെയ്നയും ഒടുവില്‍ പെണ്ണ് കെട്ടാന്‍ ...

news

ലോകകപ്പിലെ ഡേഞ്ചറസ് താരങ്ങളെ പരിചയപ്പെടുക

ചിലപ്പോള്‍ ബോളര്‍മാരും മറ്റു ചിലപ്പോള്‍ ബാറ്റ്‌സ്‌മാന്മാരും സംഹാരതാണ്ഡവമാടുന്ന കാഴ്‌ചയാണ് ...

news

സംഗക്കാരയും, ജയവര്‍ധനയും വിരമിച്ചു

ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി ...

സംഗക്കാരയും, ജയവര്‍ധനയും വിരമിച്ചു

ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി ...

Widgets Magazine