യുവിയുടെ തിരിച്ചുവരവിനെ പുകഴ്ത്തി ധോണി

ധാക്കാ| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2014 (16:41 IST)
PRO
ലോകകപ്പില്‍ ഓസീസിനെതിരെ മിന്നുന്ന വിജയം ഇന്ത്യക്ക് സമ്മാനിച്ച് യുവരാജ് സിംഗിനെ പുകഴ്ത്തി ധോണി.

ഞങ്ങള്‍ക്ക് അറിയാം ഏത് തരത്തിലുള്ള കളിക്കാരനാണ് ധോണിയെന്നും ഇപ്പോഴത്തെ ഫോമാണ് യുവരാജ് സിംഗിന് ചേരുന്നതെന്നും ധോണി പറഞ്ഞു.

ഈ വിജയം മുന്നൊട്ടുള്ള യാത്രയില്‍ കരുത്ത് പകരുമെന്നും ഇന്ത്യന്‍ ക്യപ്റ്റന്‍ പറഞ്ഞു.
വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും യുവിക്ക് ആണെന്നും ധോണി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :